Kerala
-
മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
പാലക്കാട്:വനാതിര്ത്തിയോട് ചേര്ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില് പുള്ളിപ്പുലിയെ ചത്തനിലയില് കണ്ടെത്തി.വനത്തോട് ചേര്ന്ന് വെട്ടുകുന്നേല് വി.ടി. ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്.പാലക്കയം ഫോറസ്റ്റ്…
Read More » -
ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; പ്രതി പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ബ്ലുടൂത്ത് സ്പീക്കറിനിടയിൽ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് വിലവരുന്ന സ്വർണം…
Read More » -
പെരിയാറില് രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില് കീടനാശിനിയും; പരിശോധനയില് ഗുരുതര കണ്ടെത്തല്
കൊച്ചി; പെരിയാറില് രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില് കീടനാശിനിയും.കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയും നാഷണല് എന്വയോണ്മെന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില് ഉയര്ന്ന അളവില് കീടനാശിനി കലര്ന്നിട്ടുണ്ടന്ന്…
Read More » -
രാത്രിയിലെത്തി പട്ടുപാവാട വിരിച്ചിട്ട് പോകും; സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിൽ മാണിക്കൽ
തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ മാണിക്കൽ പഞ്ചായത്ത് നിവാസികൾ. പ്രദേശത്തെ വീടുകളിൽ രാത്രിയെത്തി പട്ടുപാവാട വിരിച്ച് ഭീതി പരത്തിയും അലമാര കുത്തിത്തുറന്നുമൊക്കെ ബുദ്ധിമുട്ട്…
Read More » -
ജിമ്മിൽ വർക്കൗട്ടുമായി റിയാസും ഗണേഷും; വിഡിയോ വൈറൽ
തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ പരിശീലിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.നന്ദൻകോട്ടെ ജിമ്മിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.…
Read More » -
ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു
കൊല്ലം: കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു. അഞ്ചൽ അലയമൻ ബിജു ഭവനിൽ ബിജുകുമാർ (48) ആണ് മരിച്ചത്.ഇന്ന് രാവിലെ കടയ്ക്കലിൽ വെച്ചായിരുന്നു അപകടം. കടയ്ക്കൽ…
Read More » -
ചോദിക്കാതെ ടച്ചിങ്സ് എടുത്തു; പത്തനംതിട്ട ബാറിന് മുന്നിൽ സംഘർഷം
പത്തനംതിട്ട;നഗരത്തിലെ ബാറിന് മുന്നിൽ സംഘർഷം. മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്.തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു.ഒരാളുടെ തലയ്ക്ക് പരിക്കേറ്റു.ബാറിൽ ടച്ചിങ്സ്…
Read More » -
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
വടക്കാഞ്ചേരി : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ –…
Read More » -
അന്നനാളത്തിലിടേണ്ട കുഴൽ ശ്വാസകോശത്തിലിട്ട് രോഗി മരിച്ചെന്ന പരാതി; ചികിത്സാ പിഴവുണ്ടായെന്ന് കണ്ടെത്തൽ
കൊച്ചി: എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തില് ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല് ബോര്ഡ് കണ്ടെത്തല്.വിദഗ്ധ ചികിത്സക്കായി എത്തിച്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ…
Read More » -
വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ രണ്ടുപേരും ജയയെ മർദ്ദിച്ചു എന്ന് പൊലീസ്…
Read More »