Kerala
-
കടം വീട്ടാൻ അമ്മയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തു; മകനും സഹായിയും പിടിയിൽ
കോട്ടയം: വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കാൻ സഹായിച്ചയാളെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ…
Read More » -
കോഴിക്കോട് കന്നൂർ ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; എട്ടുവയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
കോഴിക്കോട്: ഉള്ള്യേരി-കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ ആദ്യം മതിലിലും തുടർന്ന് എതിർദിശയിൽ വന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ…
Read More » -
ഓണക്കാലത്ത് കൂടുതൽ പ്രഹരം… സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; സർക്കാർ ഇടപെടണമെന്ന് മുൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്ന് മുൻ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ്…
Read More » -
തീവ്രന്യൂനമർദ്ദത്തിന്റെ സ്വാധീനം; അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കളമൊരുങ്ങുന്നു. പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ…
Read More » -
മെസി വിവാദം: ‘പൂർണ ബോധ്യമില്ലാത്ത സ്വകാര്യ കരാറിനുവേണ്ടി സർക്കാർ നിന്നു കൊടുത്തു, പല രേഖകളും ഇല്ല’ ; മന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിനെ കായികമന്ത്രി ഒ.ജെ. ജനീഷ് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടോ…
Read More » -
മരണാനന്തരം 14 അവയവങ്ങൾ ദാനം ചെയ്യും’; സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷ ജോസ് കെ മാണി
കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നിഷ ജോസ് കെ മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഓർഗൻ ആൻഡ്…
Read More » -
കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണു, യുവതിക്ക് ഗുരുതര പരിക്ക്
കാട്ടാക്കട: കിടപ്പുമുറിയിലെ സീലിങ് ഫാൻ ബ്ലേഡ് ഒടിഞ്ഞുവീണ് അപകടം. യുവതിക്ക് ഗുരുതര പരിക്ക്. വ്യവസായ പ്രമുഖനും നവീൻ ഗ്രാനൈറ്റ്സ് ഉടമയുമായ നസുമുദിന്റെ ഭാര്യ സപ്നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ…
Read More » -
എംഡിഎംഎ കേസ് പ്രതികളെ എനിക്ക് അറിയാം; സമര പരിപാടിക്കിടെ പരിക്കേറ്റിരുന്ന അവരെ സന്ദർശിച്ചിരുന്നു, ഇതിനപ്പുറം യാതൊരു ബന്ധവുമില്ല’- മുഖ്യമന്ത്രി
തിരുവനന്തപുരം: എം.ഡി.എ.എ കേസിൽ അറസ്റ്റിലായവരെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. മന്ത്രിസഭ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിശദീകരണം…
Read More » -
പൂട്ടുപൊളിക്കാതെ വൻ മോഷണം; മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു, അന്വേഷണം ഊർജ്ജിതം
കൊച്ചി: വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിലെ എ.വി. ജോയിയുടെ വീട്ടിൽ…
Read More » -
തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: തച്ചമ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ദാരുണമായി…
Read More »