Kerala
-
എറണാകുളത്ത് ഹൈബി ഈഡന് ഷോ, ലീഡ് ഒരു ലക്ഷം പിന്നിട്ടു; ചരിത്ര ഭൂരിപക്ഷമെന്ന് ഹൈബി ഈഡൻ
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. എറണാകളത്തിന്റെ പാർലമെന്ററി ചരിത്രത്തിലെ വലിയ ഭൂരിപക്ഷമാണിതെന്ന് ഹൈബി ഈഡൻ പറഞ്ഞു. എറണാകുളത്തെ…
Read More » -
തൃശ്ശൂരില വീഴ്ച പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തൃശ്ശൂരില യു.ഡി.എഫിന്റെ വീഴ്ച പരിശോധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കെ. മുരളീധരൻ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പരാജയത്തിലേക്ക് നീങ്ങുന്നത് അപ്രതിക്ഷിതമാണ്. തൃശീരിലെ പ്രശ്നങ്ങൾ കോൺഗ്രസ്…
Read More » -
സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിക്ക് ലീഡ്
കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്.16 സീറ്റുകളിലാണ് കോൺഗ്രസ് കേരളത്തിൽ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു…
Read More » -
കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫിന് കോഴിക്കോട് കാലിടറി. സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 560 രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില വീണ്ടും 53,000 ത്തിന് മുകളിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന്…
Read More » -
മുരളീധരന് മൂന്നാമത്; തൃശ്ശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി
കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍.എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.…
Read More » -
വടകരയിൽ 20,000 വോട്ടിന്റ ലീഡുമായി ഷാഫി മുന്നിൽ; ശൈലജ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് ക്യാംപ്
വടകര: വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു.കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടക്കുന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി…
Read More » -
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സൗകര്യമില്ല; പരാതിയുമായി കാസര്‍കോട്ടെ സ്ഥാനാര്‍ഥികള്‍
കാസര്‍കോട്: കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥലസൗകര്യം കുറഞ്ഞതില്‍ പരാതിയുമായി സ്ഥാനാര്‍ഥികള്‍. കേന്ദ്രസര്‍വകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണല്‍ കേന്ദ്രമൊരുക്കിയിരിക്കുന്നത്.വിശാലമായ ക്യാംപസ് ഉണ്ടായിട്ടുപോലും വോട്ടെണ്ണല്‍ കേന്ദ്രം സജീകരിച്ചിരിക്കുന്നിടത്ത് സ്ഥലപരിമിതിയുണ്ടെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്.…
Read More » -
ആലത്തൂരിൽ രമ്യ ഹരിദാസ് പിന്നിൽ; സുരേഷ് ഗോപി തൃശൂരിൽ മുന്നിൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ ആലത്തൂരിൽ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് പിന്നിൽ.എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ.…
Read More » -
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; കൊല്ലത്ത് പ്രേമചന്ദ്രന്റെ ലീഡ് 5000 കടന്നു
തിരുവനന്തപുരം: എകിസിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം.യുഡിഎഫ് 14 മണ്ഡലങ്ങളിൽ മുന്നേറുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടുക്കിയിൽ യുഡിഎഫ്…
Read More »