Kerala
-
നെടുമ്പാശ്ശേരി ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ തിങ്കളാഴ്ച വന്‍ തീപിടിത്തമുണ്ടായി. ഹോട്ടലില്‍ ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവമറിഞ്ഞയുടന്‍ ഹോട്ടലിനകത്തുണ്ടായിരുന്നവരെ ഉദ്യോഗസ്ഥര്‍…
Read More » -
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. നാലു പേര്‍ക്ക് പരിക്കേറ്റു. വയനാട് റോഡില്‍ മൂന്നാംകൈ പാലത്തിന് സമീപമാണ് സംഭവം. ചുരം ഇറങ്ങി കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ചൊക്ലി…
Read More » -
സഹപ്രവർത്തകന്റെ വാഹനം കണ്ട് കൈ കാണിച്ചു; ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പനവൂരിൽ ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് അപകടത്തിൽ മരിച്ചത്. പനവൂർ – ചുള്ളാളത്ത്…
Read More » -
പൂർണ്ണ നഗ്നനായി എത്തിയ അജ്ഞാതന്‍ പശുക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിന് ഇരയാക്കിയതായി പരതി, അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു
തൃശൂർ: വെള്ളാനിക്കരയിലെ ഫാമിൽ അജ്ഞാതനായ ഒരാൾ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ഫാം ഉടമയുടെ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫാമിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.…
Read More » -
വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി തിരിമറി, 89 ലക്ഷം തട്ടിയെടുത്ത സഹകരണ ബാങ്ക് അപ്രൈസർ അറസ്റ്റിൽ
കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷം രൂപയുടെ സ്വർണ പണയ തിരിമറി നടന്നെന്ന കേസിൽ ബാങ്കിലെ ഗോൾഡ് അപ്രൈസർ അനൂപ് ജോസഫ് അറസ്റ്റിലായി.…
Read More » -
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി…
Read More » -
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ…
Read More » -
സംസ്ഥാനത്ത് കാലവർഷ മഴയിൽ 22% കുറവ്; വയനാട്ടിലും ഇടുക്കിയിലും കനത്ത മഴക്കുറവ്
തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » -
ഇനി മുതൽ കാക്കി സൽവാറും ഷാളും’; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. കാക്കി സൽവാർ കമ്മീസും ഷാളും സാൽഡലുകളും ധരിക്കാനാണ് പുതിയ ഉത്തരവിലൂടെ അനുമതി…
Read More » -
അധ്യാപകരുടെ മാനസികമായി പീഡിപ്പിച്ചു’; ഓച്ചിറയിലെ നഴ്സിങ് വിദ്യാർഥിയുടെ ആത്മഹത്യ, നാല് അധ്യാപകർക്ക് സസ്പെൻഷൻ
കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. കരുനാഗപ്പള്ളി ആലുംകടവ്…
Read More »