Kerala
-
സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു; തമിഴ്നാട്ടിൽ മഴ കുറഞ്ഞത് ഉത്പാദനത്തിന് തിരിച്ചടിയായി
സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു. മഴയില്ലാത്തതിനാൽ തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം.തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറി എത്തുന്നതിൽ 60% ത്തിന്റെ കുറവുണ്ട്. ഇതാണ് കേരളത്തിലെ മാർക്കറ്റുകളിൽ…
Read More » -
കൊച്ചിയില്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ: കാന്റീന് അടച്ചുപൂട്ടി
കൊച്ചി: മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്‍ന്ന് ആശുപത്രി കാന്റീന് അടച്ചുപൂട്ടി.ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. കാന്റീനില്‍ നിന്ന്…
Read More » -
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.പവർ ബാങ്ക് പൊട്ടിത്തെറിച്ച്…
Read More » -
കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്
കൊച്ചി : കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ…
Read More » -
കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും
തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് വ്യാഴാഴ്ച ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോഗങ്ങളിൽ പങ്കെടുക്കില്ല.കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം…
Read More » -
കണ്ണൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.മാതമംഗലം എം.എം ബസാർ സ്വദേശി എ. അഷ്കറിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസ് സംഘം…
Read More » -
ലോഡ്ജിന്റെ മുകൾ നിലയിൽ നിന്ന് ഫോണിൽ സംസാരിക്കവേ വൈദ്യുതി ലൈനിലേക്ക് വീണു; ദാരുണാന്ത്യം
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് ബിഹാര്‍ സ്വദേശി മരിച്ചു.ബീഹാര്‍ ചപ്ര നയാഗാവ് സ്വദേശി രാജു മോഹതൊ (42) ആണ്…
Read More » -
കരിപ്പൂർ കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ 3 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി.തായ് ഗോൾഡ് എന്ന് അറിയിപ്പെടുന്ന അഞ്ച്…
Read More » -
നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്.എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ…
Read More » -
നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ
പാലക്കാട്: ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ…
Read More »