Kerala
-
വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി
വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടർ…
Read More » -
തിരുവനന്തപുരം കരമനയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം 4 പേർ മുങ്ങി മരിച്ചു
തിരുവനന്തപുരം: ആര്യനാട് കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ്…
Read More » -
ബക്കറ്റിലെ വെള്ളത്തില് വീണ് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
തൃശ്ശൂർ : ബക്കറ്റിലെ വെള്ളത്തില് വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര കൊളോട്ടില് രാജേഷിന്റെയും അമൃതയുടെയും മകള് നീലാദ്രിനാഥാണ് മരിച്ചത് 10 ദിവസം മുന്പാണ്…
Read More » -
അർജുനെ കണ്ടെത്താൻ ശ്രമിക്കണം, കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ; സിദ്ധരാമയ്യക്ക് കത്തയച്ചു
തിരുവനന്തപുരം : കര്ണാടകയിലെ ഷിരൂര് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില് കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി…
Read More » -
ഭക്ഷ്യ കിറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി: കാരുണ്യ സ്പർശവുമായി ഷാഫി, 1000 കുടുംബങ്ങൾക്ക് കിറ്റ് നൽകും
കോഴിക്കോട് : കാലവർഷ കെടുതിയും ഉരുൾപൊട്ടലും ദുരിതത്തിലാഴ്ത്തിയ മലയോര വാസികളുടെ കണ്ണീരൊപ്പാൻ ഷാഫി പറമ്പിൽ എം പി. ദുരിത ബാധിത പ്രദേശങ്ങളിലെ 1000 കുടുംബങ്ങൾക്ക് 3000 രൂപ…
Read More » -
ഡ്രൈവർക്ക് മർദ്ദനം; കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു സ്വകാര്യ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു…
Read More » -
ഉയിരെടുത്ത ഉരുൾ: മരിച്ചവരുടെ എണ്ണം 369, 200ലധികം പേർ കാണാമറയത്ത്
മേപ്പാടി : ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മുണ്ടേരി ഉൾവനത്തിൽ നിന്ന് രണ്ട് മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക…
Read More » -
ക്രൂര മനസ്: ദുരന്ത മേഖലയിൽ വീടുകളിൽ മോഷണം; പണവും സ്വർണവും രക്ഷാപ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടു
മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് സംഭവം. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം…
Read More » -
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും
കല്പ്പറ്റ : കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്മല, പുഞ്ചിരിമട്ടം പ്രദേശങ്ങള് സന്ദര്ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്.…
Read More » -
വയനാട്ടിലേത് ദേശീയ ദുരന്തം, കേരളത്തിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ വലിയ ദുരന്തം: മുഖ്യമന്ത്രി
തൃശ്ശൂര്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പൊലീസ് അക്കാദമിയിൽ…
Read More »