Kerala
-
അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി, ജൂനിയർ ക്ലർക്ക് തസ്തിക, ബാങ്ക് അധികൃതരെത്തി അറിയിച്ചു
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ബാങ്ക് അധികൃതർ…
Read More » -
ഓൾ പാസില്ല; 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം
സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും…
Read More » -
10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു
ഇടുക്കി: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജാക്കാട് സ്വദേശികളായ അഭിജിത്ത്, അനീഷ്…
Read More » -
ഉറ്റവർക്കായുള്ള കാത്തിരിപ്പ്; ചൂരല്മല ദുരന്തത്തില് കാണാതായവരുടെ ആദ്യപട്ടിക തയ്യാറാക്കി
മാനന്തവാടി: ചൂരല്മല ദുരന്തത്തില് കാണാതായവരെക്കുറിച്ചുള്ള പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടം. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. പൊതുജനങ്ങള് വിവരം നല്കുന്നതിനനുസരിച്ച് പട്ടികയിലെ വിശദാംശങ്ങള് പരിഷ്കരിക്കും. 8078409770 എന്ന…
Read More » -
സ്വര്ണക്കടത്ത്: വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരടക്കം മൂന്നുപേര് അറസ്റ്റിൽ
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേര് കൂടി അറസ്റ്റില്. വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂര് സ്വദേശി ഗോകുല്, സ്വര്ണക്കടത്ത് സംഘാംഗം…
Read More » -
സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി.…
Read More » -
കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ…
Read More » -
മോഷ്ടാവ് പിടിയിൽ; റൂബിയാൻസൂപ്പർമാർക്കറ്റിലെ മോഷണം, പ്രതി അറസ്റ്റിൽ
കോഴിക്കോട് : പ്രമുഖ ഹോൽ സെയിൽ – സൂപ്പർ മാർക്കറ്റ് ശൃഘലയിലെ നാദാപുരം റൂബിയാൻ സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തൂണേരി…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ മധ്യവയസ്കനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം, അന്വേഷണം
പേരാമ്പ്ര: സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ രാത്രിയിൽ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മുഖംമറിച്ചെത്തിയ രണ്ടുപേർ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് വാളും ഇരുമ്പുവടിയുമുപയോഗിച്ച് ആക്രമിച്ചെന്നാണ്…
Read More » -
മദ്യലഹരിയില് യുവാവ് ഓടിച്ച കാർ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
തിരുവല്ല: മദ്യലഹരിയില് കാറുമായി പാഞ്ഞ യുവാവ് തിരുവല്ല നഗരത്തില് അപകട പരമ്പര തീര്ത്തു. മൂന്ന് കാറുകളിലും മൂന്ന് ബൈക്കുകളിലും ഇടിച്ച് യുവാവ് ഓടിച്ച കാര് അപകടം സൃഷ്ടിച്ചു.…
Read More »