Kerala
-
തെരുവ് നായ കുറുകെ ചാടി; കണ്ണൂരിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി കടലാക്കിയിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി സലീം ആണ്…
Read More » -
വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്ക്ക് വീട് വെക്കാന് ബോചെ സൗജന്യമായി ഭൂമി നല്കും
വയനാട് : വയനാട്ടിലെ ഉരുള് പൊട്ടലില് വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ. 1000 ഏക്കറില് സൗജന്യമായി സ്ഥലം വിട്ടു നല്കുമെന്ന് ബോചെ…
Read More » -
വിലങ്ങാട് ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
കോഴിക്കോട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതി ഉത്പാദനക്കുറവിൽ…
Read More » -
അടുത്ത മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
സ്കൂളിൽ നിന്നും ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 100ലേറെ പേർക്ക് ഛർദ്ദി, വയറുവേദന
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും…
Read More » -
‘പൊലീസ് റിപ്പോര്ട്ട് പത്രത്തില് കണ്ടു, അന്വേഷണ റിപ്പോര്ട്ട് വരട്ടെ…’; കാഫിര് സ്ക്രീൻഷോട്ട് വിവാദത്തിൽ പിണറായി വിജയൻ
തിരുവനന്തപുരം: കാഫിര് സ്ക്രീൻഷോട്ട് വിവാദത്തില് പൊലീസ് ഹൈക്കോടതിയിൽ സമര്പ്പിച്ച റിപ്പോര്ട്ടില് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് റിപ്പോര്ട്ട് പത്രത്തില് കണ്ടുവെന്നും അന്വേഷണ റിപ്പോര്ട്ട് വരട്ടെയെന്നും അതുലഭിച്ചശേഷം…
Read More » -
‘വയനാട്ടിൽ മരിച്ചവരുടെ കുടുംബങ്ങള്ക്ക് ആറ് ലക്ഷം; അംഗവൈകല്യമുണ്ടായവർക്ക് 75,000’
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്ക്കു സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മരിച്ചവരുടെ കുടുംബങ്ങള്ക്കു 6 ലക്ഷം രൂപ നല്കും. മന്ത്രിസഭാ യോഗത്തിലാണു ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. 70 ശതമാനം…
Read More » -
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; യുവതിയെയും ഭര്ത്താവിനെയും കൗണ്സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ…
Read More » -
‘കെകെ ലതിക ഷെയര് ചെയ്തത് തെറ്റ്, നിര്മിച്ചവര് പിടിക്കപ്പെടണം’; ‘യഥാര്ത്ഥ ഇടത് ചിന്താഗതിക്കാര് ഇത് ചെയ്യില്ല’; കെകെ ശൈലജ
കോഴിക്കോട് : വടകരയിലെ കാഫിര് സ്ക്രീൻഷോട്ട് വിവാദത്തില് സിപിഎം നേതാവ് കെ കെ ലതിക പോസ്റ്റ് ഷെയർ ചെയ്തത് തെറ്റാണെന്ന് കെ കെ ശൈലജ. സ്ക്രീൻഷോട്ട് എന്തിന്…
Read More » -
തൃശൂര് പൂരം വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരും, ഹൈകോടതിയുടെ അനുമതി വാങ്ങുമെന്ന് സുരേഷ്ഗോപി
തൃശ്ശൂര്: പൂരം വെടിക്കെട്ട് ആസ്വദിക്കാൻ പുതിയ ക്രമീകരണങ്ങൾ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദൂരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കളക്ട്രേറ്റിൽ യോഗം ചേരും.…
Read More »