Kerala
-
യൂട്യൂബ് വീഡിയോ പരീക്ഷിച്ചു? സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് കുട്ടികൾ ബോധരഹിതരായി
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി.പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന്…
Read More » -
പി എസ് സി കോഴയിൽ പ്രമോദ് കോട്ടൂളിക്കെതിരായ നടപടി: സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം
കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സി.പി.എം. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കാനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി…
Read More » -
ഓൺലൈൻ ഗെയിമിൽ തോറ്റു, പതിനാലുകാരൻ തൂങ്ങിമരിച്ചു
കൊച്ചി: പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ…
Read More » -
കോഴിക്കോട് ഞെളിയന്‍പറമ്പില്‍ മാലിന്യകൂമ്പാരത്തിന് തീപ്പിടിച്ചു
കോഴിക്കോട്: ഞെളിയന്‍പറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു. രാവിലെ 8.30-ഓടെയാണ് സംഭവം. മാലിന്യകൂമ്പാരത്തില്‍നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. മീഞ്ചന്തയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും…
Read More » -
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമായി തുടരുന്നു. 12 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്…
Read More » -
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം…
Read More » -
‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ല’ – സുരേഷ് ഗോപി
വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈവച്ച് പറയണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം…
Read More » -
തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല; ഫയർഫോഴ്സെത്തി, രക്ഷാപ്രവർത്തനം
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി.ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ്…
Read More » -
നാദാപുരം ടൗണിൽ കെട്ടിടം തകർന്നു വീണു; വലിയ അപകടം ഒഴിവായി
നാദാപുരം ; സംസ്ഥാന പാതയോരത്ത് നാദാപുരം ടൗണിൽ കെട്ടിടം തകർന്നു വീണു. വലിയ അപകടം ഒഴിവായി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് നാദാപുരം ടൗണിൽ കെട്ടിടം…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണു സ്വർണവില ഇന്ന് മാറാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചിരുന്നു.…
Read More »