Kerala
-
കോഴിക്കോട് കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു – മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം : പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ നിയമസഭയിൽ വ്യക്തമാക്കി.അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുകയാണ്…
Read More » -
പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല തീപിടുത്തം; ‘കേസിന്റെ ദിശ തിരിച്ചുവിടാൻ ശ്രമം’; പോലീസിനെതിരെ പാറമേക്കാവ് ദേവസ്വം
പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല തീപിടുത്തം ഉണ്ടായ സംഭവത്തിൽ പോലീസിനെതിരെ പാറമേക്കാവ് ദേവസ്വം. യഥാർത്ഥ വസ്തുതകൾക്കും സംഭവങ്ങൾക്കും വിരുദ്ധമാണ് പോലീസ് എഫ്ഐആറെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ആസൂത്രിതമായി കേസിന്റെ…
Read More » -
നാദാപുരം കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം, ഗ്ലാസ് തകർത്തു
നാദാപുരം: കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം. ഗ്ലാസ് തകർത്തു.പയന്തോങ്ങ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലാച്ചി പെട്രോൾ…
Read More » -
ഒറ്റയടിക്ക് വര്ധിച്ചത് 560 രൂപ; സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്ണവില
സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 56,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56,200…
Read More » -
പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവം; പ്രതി ദീപു മധുരയിൽ ഒളിവിലെന്ന് സൂചന
കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽപ്രതി കൂപ്പർ ദീപു ഒളിവിൽ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി കഴക്കൂട്ടം പൊലീസ്. പ്രതി മധുരയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച…
Read More » -
വിവാഹം കഴിച്ചുകൊള്ളാം എന്ന വാക്ക്, 13-കാരിയുടെ നഗ്നചിത്രങ്ങൾ കെെക്കലാക്കിയ പ്രതി അറസ്റ്റിൽ
പുല്ലാട്: പതിമൂന്നുകാരിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതിയെ പിടികൂടി.കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ മംഗലാപുരത്ത്…
Read More » -
കേരളത്തില് ഇന്നും മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തില് ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ…
Read More » -
നാദാപുരത്ത് വീട് കേന്ദ്രീകരിച്ച് പണംവെച്ച് ശീട്ടുകളി; 13 പേർ അറസ്റ്റിൽ
നാദാപുരം: കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ അറസ്റ്റിൽ. 33,000 രൂപയും പിടികൂടി.ഇരിങ്ങണ്ണൂർ സ്വദേശി തേടയിൽ രാജൻ (51), ചൊക്ലി സ്വദേശികളായ കാരക്കണ്ടി…
Read More » -
വാഹന പാർക്കിങ് ചോദ്യംചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ആക്രമണം; പ്രധാനപ്രതി പിടിയിൽ
ആലപ്പുഴ: വാഹന പാർക്കിങ് ചോദ്യംചെയ്തതിന്റെ പേരിൽ വനിതാ എ.എസ്.ഐ.യെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയും പിടിയിൽ.തിരുവനന്തപുരം ശ്രീകാര്യം കറ്റേല പൊയ്കയിൽ മീനം സജികുമാർ (43) ആണ് അറസ്റ്റിലായത്.വഴിയോരക്കച്ചവട…
Read More » -
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
പാലക്കാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം.എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്.സുമേഷിൻ്റെ…
Read More »