Malappuram
-
ജയിലിൽ കളിക്കാൻ സ്ഥലമില്ല’; തടവുകാരന്റെ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ വ്യായാമം ചെയ്യുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും കളിസ്ഥലമില്ലെന്ന തടവുകാരന്റെ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി. മഞ്ചേരി എൻ.ഡി.പി.എസ് കോടതി 15 വർഷം…
Read More » -
മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചു; പണം നഷ്ടപ്പെട്ടത് സ്പോൺസർക്ക്, കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല- മന്ത്രി വി. അബ്ദുറഹിമാൻ
മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത്…
Read More » -
മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും
മഞ്ചേരി: മന്ത്രവാദത്തിന്റെ മറവിൽ 14കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ്…
Read More » -
മലപ്പുറത്ത് കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; അഞ്ചു ലക്ഷത്തിന്റെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം
മലപ്പുറം: ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം…
Read More » -
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
നിലമ്പൂർ: മലപ്പുറത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ്…
Read More » -
വനിത ഹോട്ടലില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചു, കടയിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു
ചങ്ങരംകുളം: വനിത ഹോട്ടലില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് ഏറെനേരം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെ ചങ്ങരംകുളം ടൗണില്‍ നന്നംമുക്ക് റോഡില്‍ പോസ്റ്റോഫിസിന് സമീപത്തെ തനിമ ജനകീയ…
Read More » -
വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു
മലപ്പുറം: പഴയ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് പുള്ളാടന്‍ അവറാന്റെ മകന് അബ്ദുല്‍ അസീസ് (49) ആണ്…
Read More » -
സമ്മതമില്ലാതെ സ്ഥാനാർത്ഥിയാക്കി; പാർട്ടി പ്രഖ്യാപിച്ചിട്ടും പ്രചാരണത്തിനിറങ്ങാതെ മന്ത്രി, മലപ്പുറത്ത് ഇന്ന് നിർണ്ണായകം
മലപ്പുറം: താനൂരില്‍ വി അബ്ദുറഹിമാന് തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍. വി അബ്ദുറഹിമാന് തിരൂരില്‍ മത്സരിക്കണം എന്ന താല്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ താനൂരില്‍ തന്നെ…
Read More » -
നോമ്പിന് ഹോട്ടലില്‍ ഭക്ഷണം നല്‍കിയതിന് മുസ്ലിങ്ങള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചരണം; കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍
തിരൂർ: മത വിദ്വേഷ പ്രചരണം നടത്തിയ കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍. ശ്രീജിത്ത് എന്ന 46 കാരനാണ് അറസ്റ്റിലായത്. നോമ്പുകാലത്ത് ഹോട്ടലില്‍ ഭക്ഷണം വിറ്റതിന് മുസ്ലീങ്ങള്‍ ആക്രമിച്ചെന്നായിരുന്നു വിദ്വേഷ…
Read More » -
അരീക്കോട് ആലുക്കലിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം; നിരവധി പേർക്ക് പരിക്ക്
അരീക്കോട് : അരീക്കോട് ആലുക്കലിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നോവ കാറിന്റെ മുകൾ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. എടവണ്ണപ്പാറ –…
Read More »