Kozhikode
-
താമരശ്ശേരി ചുരത്തില് ടിപ്പര് ലോറി മറിഞ്ഞു
താമരശ്ശേരി: ചുരത്തില് ടിപ്പര് ലോറി മറിഞ്ഞു. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില് വയനാടില് നിന്നും വരുകയായിരുന്ന ടിപ്പര് ലോറിയാണ് അപകടത്തില്പെട്ടത്. ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 259 പേര്ക്ക് കൊവിഡ് രോഗമുക്തി 531
കോഴിക്കോട്: ജില്ലയില് ഇന്ന് 259 കൊവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 2 പേരുടെ ഉറവിടം…
Read More » -
വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വീണ്ടും പുക; താത്കാലിക ഓഫീസ് ഇന്ന് മുതൽ പ്രവർത്തിക്കുമെന്ന് അധികൃതർ
വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. പുക കണ്ടത്ത് കാവൽ നിന്ന പൊലീസുകാരാണ്. അഗ്നിശമന സേനയെത്തി പുക അണച്ചു. കഴിഞ്ഞ ദിവസം കത്തിയ റെക്കോർഡ്…
Read More » -
കോഴിക്കോട് ജില്ലയില് 263 പേര്ക്ക് കോവിഡ്,രോഗമുക്തി 540,
കോഴിക്കോട്: ജില്ലയില് ഇന്ന് 263 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 3പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
വടകര താലൂക്ക് ഓഫിസ് തീപിടുത്തം; സതീശിന്റെ പങ്ക് അന്വേഷിക്കുന്നു, ഹെൽപ് ഡെസ്ക് ഉടൻ
വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കസ്റ്റഡിയിലുള്ള ആന്ധ്രാ സ്വദേശി സതീഷ് നാരായണന്റെ പങ്ക് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. രേഖകൾ കത്തി നശിച്ചതിൽ പൊതു…
Read More » -
തരിശു വയലിൽ നെൽ കൃഷി പ്രോൽസാഹന പദ്ധതിക്ക് ഓമശ്ശേരിയിൽ തുടക്കമായി.
ഓമശ്ശേരി:പഞ്ചായത്തിൽ തരിശായി കിടക്കുന്ന വയലുകളിൽ നെൽ കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതിയുടേയും കൃഷിഭവന്റേയും നേതൃത്വത്തിൽ ‘സുഭിക്ഷ കേരളം’തരിശ് നെൽ കൃഷി പദ്ധതിക്ക് തുടക്കമായി.തരിശായിക്കിടന്ന…
Read More » -
വടകര തീപിടുത്തത്തിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് ആന്ധ്രാ സ്വദേശി,കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ്
കോഴിക്കോട്: വടകര തീപിടുത്തത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ (Andhra) സ്വദേശി സതീഷ് നാരായണയെ ആണ് അറസ്റ്റ് ചെയ്തത്. നിലവിൽ വടകര താലൂക്ക് ഓഫീസിന് സമീപമുള്ള…
Read More » -
വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്
വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ…
Read More » -
താലൂക്ക് ഓഫീസിലെ തീപിടുത്തം: സത്യം കണ്ടെത്താൻ 11 അംഗ ദൗത്യസംഘം
കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11…
Read More » -
വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ
വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ…
Read More »