Kozhikode
-
കല്യാൺ സിൽക്സിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്
കോഴിക്കോട്: പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാൺ സിൽക്സിന്റെ കോഴിക്കോടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം. പുറമേ…
Read More » -
സമസ്ത മദ്റസകള്‍ നവംബര്‍ ഒന്നിന് തുറക്കും
കോഴിക്കോട്: മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് – 19…
Read More » -
ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. കോഴിക്കോട് മെട്രോ…
Read More » -
വീടിനുള്ളില്‍ അസാധാരണ മുഴക്കം; കാരണമറിയാതെ വീട്ടുകാര്‍ ആശങ്കയില്‍
വെള്ളിമാട്കുന്ന്: പറമ്പില്‍ ബസാറിനടുത്ത് വീടിന്റെ അടിത്തട്ടില്‍ നിന്നും കേള്‍ക്കുന്ന അസാധാരണ മുഴക്കത്തിന്റെ കാരണമറിയാതെ നാലഗം കുടുംബം ആശങ്കയില്‍. പോലൂര് തെക്കേമാറാത്ത് ബിജുവിന്റെ വീടിന്റെ അടിത്തട്ടില്‍ നിന്നാണ് ഇടിവെട്ട്…
Read More » -
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1590 പേര്‍ക്ക് കോവിഡ്; 1118 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1590 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 16 പേരുടെ ഉറവിടം…
Read More » -
കോഴിക്കോട് ജില്ലയില്‍ 1362 പേര്‍ക്ക് കോവിഡ് രോഗമുക്തി 1792
കോഴിക്കോട്: ജില്ലയില്‍ 1362 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
ആംഗ്യഭാഷാ പരിശീലന പരിപാടിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: അന്തര്‍ദേശീയ ആംഗ്യഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആംഗ്യഭാഷാപരിശീലനം നല്കുന്ന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. പരിശീലനപരിപാടിയുടെ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും സബ്കലക്ടര്‍ വി ചെല്‍സസിനി നിര്‍വ്വഹിച്ചു.എല്ലാ ഓഫീസര്‍മാര്‍ക്കും…
Read More » -
കോഴിക്കോട് മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടമം; ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. പാലാഴി സ്വദേശി ബൈജു (48) ആണ് മരിച്ചത്. വീടിൻ്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.…
Read More » -
കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്
കോഴിക്കോട്: കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും…
Read More » -
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ…
Read More »