Kozhikode
-
വീഴ്ച തുടർക്കഥ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓടുപൊളിച്ച് ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 653 പേര്‍ക്ക് കോവിഡ്,രോഗമുക്തി 1,405 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 653 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 618 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 14…
Read More » -
വിവാഹം കഴിഞ്ഞ് പത്താം നാൾ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്: ബാലുശേരി ഇയ്യാട് യുവതിയെ ഭർത്താവിന്റെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലിൽ ജിനു കൃഷ്ണന്റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനാണ്…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ ചുമതല പി.കുഞ്ഞാവു ഹാജിക്ക്
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതല മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കുഞ്ഞാവു ഹാജിക്കു നല്കി. തൃശൂരില്‍ ചേര്‍ന്ന…
Read More » -
സ്ഥലംമാറ്റം: കോഴിക്കോട് കളക്ടറേറ്റിന് മുന്നിലെ സമരം അവസാനിച്ചു, കളക്ടര്‍ ഓഫീസിലെത്തിയാല്‍ പ്രതിഷേധിക്കും
കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിന് മുന്നിലെ ഉപരോധ സമരം അവസാനിപ്പിച്ചു. കളക്ടര്‍ ഓഫീസിലെത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് എന്‍ജിഒ യൂണിയന് അറിയിച്ചു. ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിന് എതിരെയായിരുന്നു കോഴിക്കോട് സിവിൽ സ്റ്റേഷന്റെ…
Read More » -
കോഴിക്കോട് സിവിൽ സ്റ്റേഷൻ പൂർണ സ്തംഭനത്തിൽ, ആയിരത്തോളം ജീവനക്കാർ സമരത്തിൽ
കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ സമരം. ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 746 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 1,245 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 707 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 13…
Read More » -
കോഴിക്കോട് വാഹനം ബൈക്കിൽ ഇടിച്ചു യുവാവ് മരിച്ചു
ഫറോക്ക് : ചുങ്കത്ത് ബൈക്ക് മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമുഖം കൃപേഷ് (30) ആണ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഫറോക്ക് പോലീസ്…
Read More » -
പരസ്പരം മുദ്രാവാക്യംവിളികളുമായി ജോയന്റ് കൗൺസിലും എൻ.ജി.ഒ. യൂണിയനും
കോഴിക്കോട്: കളക്ടറേറ്റ് കവാടത്തിനുമുന്നിൽ ഒരേസമയം പരസ്പരം മുദ്രാവാക്യം വിളികളുമായി ഭരണാനുകൂല സർവീസ് സംഘടനകളായ എൻ.ജി.ഒ. യൂണിയനും ജോയന്റ് കൗൺസിലും സംഘടിച്ചപ്പോൾ കാര്യം മനസ്സിലാവാതെ കണ്ടുനിന്നവർ അമ്പരന്നു. സംഘർഷസാധ്യത…
Read More » -
ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കരുത്; കോഴിക്കോട് കോർപ്പറേഷന്റെ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്.…
Read More »