Kozhikode
-
കൂളിമാട് പാലം തകർച്ച;ഉദ്യോഗസ്ഥ മേൽനോട്ടം ഉണ്ടായില്ല;ജാക്കിക്ക് തകരാർ ;വിശദീകരണം തേടും-പൊതുമരാമത്ത് മന്ത്രി
കോഴിക്കോട് : കൂളിമാട് പാലത്തിൻറെ തകർച്ചയിൽ വീഴ്ച വിശദീകരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക്…
Read More » -
കോഴിക്കോട് കോർപറേഷനിൽ 300 ലേറെ കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി; പിന്നിൽ വൻസംഘമെന്ന് സംശയം
കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 300ഓളം കെട്ടിടങ്ങൾ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി. നിർമാണാനുമതി നൽകുന്ന സോഫ്റ്റ് വെയർ പാസ് വേഡ് ചോർത്തിയാണ് ഇത്രയും കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്.…
Read More » -
കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു
കോഴിക്കോട്: ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു.നാദാപുരം…
Read More » -
പൂനൂർ പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.
പൂനൂർ: മഠത്തുംപൊയിലിൽ വിദ്യാർത്ഥി ഒഴുക്കിൽ പെട്ട് മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ്(11)ആണ് മരിച്ചത്. ഗാഥാ പബ്ലിക് സ്കൂളിന് സമീപം (തട്ടഞ്ചേരി) പുഴയിൽ സുഹൃത്തിനൊപ്പം…
Read More » -
ആർമി റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റിയത് ആറ് തവണ; കോഴിക്കോട് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു
കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് പരീക്ഷ നടത്താത്തതിനെതിരെ 800ൽ അധികം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. ആറ് തവണ മാറ്റി വെച്ച പ്രവേശനപരീക്ഷ നടത്തണമെന്ന ആവശ്യവുമായാണ് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത്. 2021ൽ തന്നെ…
Read More » -
താമരശ്ശേരി ടൗണിലെ ഓവുചാൽ നവീകരണം പുനരാരംഭിച്ചു
താമരശ്ശേരി: നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി ടൗണിൽ ഏറെ നാളായി മുടങ്ങിക്കിടന്ന ഓവുചാൽ നവീകരണപ്രവൃത്തി വീണ്ടും ആരംഭിച്ചു. താമരശ്ശേരി ടൗണിലെ വെള്ളക്കെട്ടിനു പരിഹാരമായി ഏറെ നാളെത്തെ മുറവിളിക്കുശേഷം…
Read More » -
പുലർച്ചെ അനധികൃത മണൽക്കടത്ത്; ലോറികൾ പിടികൂടി
പന്തീരാങ്കാവ് : അനധികൃതമായി മണൽ കടത്തിയ ലോറികൾ പൊലീസ് പിടികൂടി. പെരുമണ്ണ, മാവൂർ, വാഴക്കാട്, ചാലിയാർ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞദിവസം പുലർച്ചെ മണൽ കടത്തിയ ലോറികളാണു പിടികൂടിയത്.…
Read More » -
കലക്ടറേറ്റിന്റെ മുഖഛായ മാറ്റുമ്പോഴും മരമുത്തശ്ശിക്കു ചുറ്റും മാലിന്യ കേന്ദ്രം
കോഴിക്കോട് : വനസംരക്ഷണവും സൗന്ദര്യവൽക്കരണം ലക്ഷ്യം വച്ചു കലക്ടറേറ്റിനു മുൻവശം ലക്ഷങ്ങൾ മുടക്കി മാനവീയം എന്ന പേരിൽ ‘മരമുത്തശ്ശി’യെ സുരക്ഷിതമായി സംരക്ഷിച്ച സ്ഥലം കലക്ടറേറ്റ് പടിക്കലിലെ തട്ടുകടയുടെ…
Read More » -
പൂഴിത്തോട് ചെറുകുന്ന് മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു
ചക്കിട്ടപാറ : പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് ചെറുകുന്ന് മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വർഷങ്ങളായി കാട്ടാന ഇറങ്ങാത്ത പ്രദേശത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങിയത്.…
Read More » -
കോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി; പൊളിക്കാൻ പറഞ്ഞ കെട്ടിടങ്ങൾക്ക് നമ്പറിട്ടു; 4 പേരെ സസ്പെന്റ് ചെയ്യും
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെ നടപടിക്ക് ഉത്തരവ്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം.…
Read More »