Kozhikode
-
ക്ഷീര കർഷകർക്ക് ഓണസമ്മാനം മിൽമയുടെ നാലരക്കോടി
കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് ഓണ സമ്മാനമായി മിൽയുടെ നാലരക്കോടി രൂപ. അധിക പാൽവിലയായാണ് ഈ തുക നൽകുക. കോഴിക്കോട്ടു ചേർന്ന മലബാർ മിൽമ ഭരണസമിതി യോഗമാണ്…
Read More » -
കോഴിക്കോട് വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം; വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കി
കോഴിക്കോട്: വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം. കോഴിക്കോട് ചേളന്നൂരിൽ വാഹനങ്ങൾക്ക് നേരെ വ്യാപക അക്രമം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. നിരവധി വീടുകളിൽ…
Read More » -
അടുത്തിടെ ടാർ ചെയ്ത സംസ്ഥാനപാത ജലവിതരണപൈപ്പിടാൻ കുത്തിപ്പൊളിക്കുന്നു
താമരശ്ശേരി : റോഡിനടിയിലൂടെ ജലവിതരണപൈപ്പ് സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തുടർന്ന് അനുമതി ലഭ്യമാവുന്നതിനും കാലതാമസം നേരിട്ടെന്നപേരിൽ അടുത്തിടെമാത്രം നവീകരിച്ച സംസ്ഥാനപാതയുടെ പാർശ്വവശം കുത്തിപ്പൊളിക്കുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം ഏറ്റെടുത്ത…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതായി പരാതി
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മർദ്ധിച്ചു എന്നാണ് പരാതി. സെക്യൂരിറ്റി…
Read More » -
ഭൂലോക പൂക്കളം; 30,000 ചതുരശ്ര അടിയിൽ തീർത്ത ഭീമൻ പൂക്കളം ലോക റെക്കോർഡിലേക്ക്
കോഴിക്കോട്: അത്തം നാളിൽ തീർത്ത ഓണപ്പൂക്കളം ലോകറെക്കോർഡിന്റെ തിളക്കത്തിലേക്ക്. റിലയൻസ് ട്രെൻഡ്സും മലയാള മനോരമയും ചേർന്നാണ് എരഞ്ഞിപ്പാലം സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ 30,000 ചതുരശ്ര അടി…
Read More » -
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായി കത്തിനശിച്ചു
ബാലുശ്ശേരി: കൂട്ടാലിടയിൽ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്കോർഫിയോ കാർ ആണ് പൂർണ്ണമായും കത്തി നശിച്ചത്. കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളിൽ നിന്നും പുക വരുന്നത്…
Read More » -
‘തെരുവുനായയെ വെടിവച്ച് കൊല്ലണം, കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം’; കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച
കോഴിക്കോട്: തെരുവുനായയെ വെടിവച്ച് കൊല്ലണമെന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ച. എന്നാൽ തോക്കിന് അനുമതി നൽകിയ അമേരിക്കയിൽ അരാജകത്വമാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. ‘താമശയല്ല, ഇത് വളരെ…
Read More » -
ആംബുലന്സില് കുടുങ്ങി രോഗി മരിച്ച സംഭവം; ജീവനക്കാരുടെ വീഴ്ചയല്ലെന്ന് ഡിഎംഒ
കോഴിക്കോട്: കേരളത്തിന് ‘ആടി ഉലയാത്ത കപ്പലുണ്ടായിട്ടും’ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയ രോഗി ആംബുലന്സിന്റെ വാതില് തുറക്കാനാകാതെ ചികില്സ വൈകി മരിച്ച സംഭവത്തില് ജീവനക്കാര്ക്ക് വീഴ്ച…
Read More » -
നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര് മരിച്ചു
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നായ കുറുകെ ചാടിയതിനെത്തുടര്ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര് മരിച്ചു. പൊറ്റമ്മല് സ്വദേശി കനകന് ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്. തൊണ്ടയാട് ബൈപ്പാസില്…
Read More » -
ഭക്ഷ്യ വിഷബാധ; അവസരത്തിനൊത്ത് ഉണർന്ന് ഡോക്ടർമാരും ജനപ്രതിനിധികളും
നാദാപുരം: മലബാർ വനിതാ കോളജ് വിദ്യാർഥിനികൾ ഭക്ഷ്യ വിഷബാധയേറ്റ് താലൂക്ക് ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ആശുപത്രി അധികൃതരും ജനപ്രതിനിധികളും കാണിച്ച ജാഗ്രത പ്രശംസാർഹമായി. അവശരായെത്തിയ പെൺകുട്ടികളെ വിദഗ്ധമായി പരിശോധിക്കാനും…
Read More »