Kozhikode
-
സുനാമി; നൈനാം വളപ്പിൽ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സുനാമി ഉണ്ടാവുകയാണെങ്കിൽ അത് നേരിടുന്നതുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി നൈനാം വളപ്പിൽ മോക്ക്…
Read More » -
പ്രകൃതി ചികിത്സാ ദിനാചരണം സംഘടിപ്പിച്ചു
കോഴിക്കോട്: അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണത്തോട് അനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാ പ്രദര്‍ശനവും പ്രകൃതി ഭക്ഷണവിതരണവും…
Read More » -
ക്യാമ്പസ് ഓഫ് കോഴിക്കോട്; ജില്ലാതല ആസൂത്രണ യോഗം സംഘടിപ്പിച്ചു
കോഴിക്കോട്: ക്യാമ്പസ് ഓഫ് കോഴിക്കോട് പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി കോളേജ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്ന അധ്യാപക – വിദ്യാർത്ഥി കോർഡിനേറ്റർമാരുടെ ജില്ലാതല യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…
Read More » -
മെഡി. കോളേജ് പ്രധാന കവാടത്തിന്റെ വരാന്തയിൽ സീലിങ് അടർന്നുവീണു
കോഴിക്കോട് : ഗവ. മെഡിക്കൽ കോേളജ് ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ വരാന്തയിൽ സീലിങ് അടർന്നുവീണു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഒട്ടേറെ രോഗികളും കൂട്ടിരിപ്പുകാരും സമീപത്തുണ്ടായിരുന്നെങ്കിലും ആർക്കും…
Read More » -
പി.എൻ.ബി. തട്ടിപ്പ്: കോർപ്പറേഷന്റെ പണം തിരിച്ചുകിട്ടാൻ വൈകും; പ്രതി ഇപ്പോഴും കാണാമറയത്ത്
കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷന്റെ അക്കൗണ്ടുകളിൽനിന്ന് കോടികളുടെ തിരിമറി നടത്തിയ കേസിൽ കോർപ്പറേഷന് പണം തിരികെ കിട്ടാൻ വൈകും. ഡൽഹിയിൽ തിങ്കളാഴ്ച ചേരാനിരുന്ന പഞ്ചാബ് നാഷണൽ…
Read More » -
കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍
കോഴിക്കോട് : കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍. കൊച്ചി-കോഴിക്കോട്-ബഹ്റൈന്‍ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം…
Read More » -
സ്വകാര്യ ആശുപത്രി ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമം; മാനേജർക്കെതിരെ ക്കേസ്
കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരികളുടെ പരാതിയിൽ മാനേജർ ഷഫീറിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. ഇന്ത്യന്‍…
Read More » -
അധികൃതർ ജാഗ്രതൈ; വിമുക്തി കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം പെരുകുന്നു
കോഴിക്കോട്: അധികൃതരും രക്ഷിതാക്കളും ജാഗ്രതൈ. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പെരുകുന്നു. ലഹരി വിമുക്തി കേന്ദ്രങ്ങളിൽ പ്രവേശിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ വൻവർദ്ധന. കഴിഞ്ഞ…
Read More » -
കോഴിക്കോട് കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി
കോഴിക്കോട് : കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കനാലിൽ കണ്ടെത്തിയത്. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിൻ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന്…
Read More » -
കോഴിക്കോട്ട് 15കാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന
കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. മോതിരം കുടുങ്ങിയതോടെ വേദനയെടുത്ത് പുളഞ്ഞ കൗമാരക്കാരനെ…
Read More »