Kozhikode
-
വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി
ബാലുശ്ശേരി: വട്ടോളിബസാറിനടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വയനാട് മുട്ടിൽ സ്വദേശി കുറ്റിപിലാക്കിൽ റഹീസ് (24)…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് ജനപ്രിയ ഇനങ്ങൾ
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും.…
Read More » -
മണ്ണിൽ വിരിഞ്ഞ വിസ്മയം; കോഴിക്കോടിന്റെ ചരിത്ര മോതി ചിത്രകലാ ക്യാമ്പ്
കോഴിക്കോട് : 61മത്തെ കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തതയോടെ വിസ്മയം തീർത്തിരിക്കുകയാണ് 61 ചിത്രകാരന്മാർ.കോഴിക്കോട് ജില്ലയിൽ നിന്നുള്ള 61 ചിത്രകലാകാരന്മാർ ആണ് ‘അതിരാണി പാട’ത്ത് മൺചിത്രം ഒരുക്കിയത്.കോഴിക്കോടിന്റെ…
Read More » -
കലാപ്രതിഭകള്‍ക്ക് മാനസിക പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി
മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി. കലോത്സവ വേദിയില്‍ മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണയും കരുതലും നിയമ സഹായങ്ങളും…
Read More » -
‘കലോത്സവത്തില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ’; മാറ്റങ്ങള്‍ അനിവാര്യമെന്ന് വി ശിവന്‍കുട്ടി
കലോത്സവത്തില്‍ ഗോത്രകലകള്‍ അടക്കമുള്ളവയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതല്‍ ഉണ്ടാകേണ്ടതുണ്ട്. കഴിവുള്ള…
Read More » -
ചുരത്തിൽ അപകടം; കാർ താഴ്ചയിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ഇരുപത്തിയെട്ടാം മൈലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വരികയായിരുന്ന കാറാണ്…
Read More » -
കാലിലെ പരുക്ക് വില്ലനായില്ല, കുച്ചിപ്പുടിയില്‍ എ ഗ്രേഡോടെ പ്രലോബ്
ജില്ലാ കലോത്സവ വേദിയില്‍ വച്ചുണ്ടായ കാലിലെ പരുക്കുമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രലോബ് കളിച്ച് നേടിയത് കുച്ചിപ്പുടിയില്‍ എ ഗ്രേഡ്. എര്‍ണാകുളം പള്ളുരുത്തി എസ് ഡി പി…
Read More » -
ആവണിപാടത്ത് ചുക്കിന്റെ മധുരം; കലോത്സവ നഗരിയിൽ ചുക്കുകാപ്പി വിതരണം ചെയ്ത് കേരള പോലീസ്
കോഴിക്കോട് : കലോത്സവ നഗരിയിൽ ചുക്കുകാപ്പിയുടെ മധുരം വിളമ്പി കേരള പോലീസ് അസോസിയേഷനും, കേരള പോലീസ് ഓഫീസ് അസോസിയേഷനും. വൈകുന്നേരത്തിന്റെ മധുരം കൂട്ടാനായി ആവണിപ്പാടത്ത് വേദി ഒന്നിലാണ് ചുക്കുകാപ്പി…
Read More » -
ഗുരുവന്ദിതയ്ക്ക് എ ഗ്രേഡ്: അച്ഛൻ രുചി വിളമ്പിയ കോഴിക്കോട്ട് മകളുടെ ഹാസ്യ രുചി
കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെ കാലം അച്ഛൻ രുചിക്കൂട്ടൊരുക്കിയ കോഴിക്കോടിൻ്റെ മണ്ണിൽ ഹാസ്യത്തിൻ്റെ രുചി മഴ പെയ്യിച്ച് മകൾ ഗുരു വന്ദിത. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മിമിക്രിയിലാണ്…
Read More » -
കോഴിക്കോട് നിന്ന് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിരോധിത പുകയില, പാന്‍മസാല ഉല്പന്നങ്ങള് പിടികൂടി. വലിയങ്ങാടി മാതൃഭൂമിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയില്‍നിന്നും വെള്ളയില്‍ ബീച്ച് പരിസരത്തുള്ള കടയില്‍നിന്നുമായി…
Read More »