Kozhikode
-
ജനത ലേബർ യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം
കോഴിക്കോട് : “ഫാസിസത്തിനെതിരേ ജനത മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തി 28-ന് നടക്കുന്ന വീരേന്ദ്രകുമാർ അനുസ്മരണറാലിയുടെ വിജയത്തിനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ ജനത ലേബർ യൂണിയൻ (ജെ.എൽ.യു.)…
Read More » -
കനോലി കനാൽ; ശുചീകരണ യജ്ഞത്തിന് തുടക്കം
കോഴിക്കോട് : കനോലി കനാലിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കനാൽ സിറ്റി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനോലി കനാൽ ശുചീകരണ യജ്ഞം…
Read More » -
ബേപ്പൂർ പോർട്ട് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
ബേപ്പൂർ : താനൂർ ബോട്ട് ദുരന്തത്തിന് കാരണക്കാരായ ബേപ്പൂർ പോർട്ട് അധികൃതർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കടലിൽ ഒഴുകുന്ന പാലത്തിന് മന്ത്രിതലത്തിൽ അനുമതി നൽകിയ സംഭവത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ടും യൂത്ത്…
Read More » -
ഫ്രഷ് കട്ട്; സമരസമിതി പ്രവർത്തകനു നേരെ വധഭീഷണി, 10 പേർക്കെതിരെ കേസെടുത്തു
താമരശ്ശേരി: അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ മലിനീകരണം സംബന്ധിച്ച് ഉയർന്ന പരാതിയിൽ തെളിവെടുപ്പിനായി എത്തിയ നിയമസഭാ സമിതി മുമ്പാകെ കാര്യങ്ങൾ വിവരിച്ചു നൽകിയ താമരശ്ശേരി…
Read More » -
എലത്തൂർ ട്രെയിൻ തീവയ്പ്പ്; പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാന്റിൽ അയച്ചത്.…
Read More » -
ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം, നിയന്ത്രണം വിട്ട കാർ തല തലകീഴായി മറിഞ്ഞു.
നരിക്കുനി: നരിക്കുനി പൂനൂർ റോഡിൽ മൃഗാശുപത്രിക്ക് സമീപമുള്ള ഇറക്കത്തിൽ ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണം. യാത്രക്കാർ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല…
Read More » -
നാദാപുരത്ത് കുടിവെള്ള ക്ഷാമം; പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം
നാദാപുരം : ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ്…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിയം അരയന്‍വളപ്പില്‍ എ വി മുഹമ്മദ് ഫിറാദ് (22), പ്രായപൂര്‍ത്തിയാകാത്ത ചാലിയം സ്വദേശി എന്നിവരെയാണ്…
Read More » -
ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33) ആണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » -
ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റ പാറക്കടവ് സ്വദേശിയായ യുവാവ് മരിച്ചു
നാദാപുരം: ഒരാഴ്ച മുമ്പ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. പാറക്കടവിലെ ചോരങ്ങാട്ട് മുസ്തഫ (48) യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. മുസ്തഫയും…
Read More »