Kozhikode
-
നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ആര്യക്ക് താമരശ്ശേരി പൗരാവലിയുടെ ആദരം
താമരശ്ശേരി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ താമരശ്ശേരി സ്വദേശി ആര്യ ആർ.എസ്സിന് താമരശ്ശേരി പൗരവലിയുടെ ആദരം. താമരശ്ശേരി അൽഫോൻസാ സ്കൂളിൽ നടന്ന ചടങ്ങിൽ അൽഫോൻസാ…
Read More » -
കോഴിക്കോട് മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് : മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ്…
Read More » -
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; പരാതി പരിഹാര സമിതിയുമായി ഐഎംഎ രംഗത്ത്
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണം തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെല്ലുകളുമായി ഐഎംഎ. ഡോക്ടര്‍മാരും മാനേജ്മെന്റ് പ്രതിനിധിയും അടങ്ങുന്ന പരാതി പരിഹാര സെല്‍…
Read More » -
എട്ടുമണിക്കൂറിൽ 1600 യൂണിറ്റ് വൈദ്യുതി; നല്ലളം സൗരോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി
കോഴിക്കോട് : നല്ലളം ഡീസൽ പവർപ്ലാന്റ് വളപ്പിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റിൽനിന്ന് എട്ടുമണിക്കൂറിൽ 1600 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കും. 200 കിലോ വാട്സ് ശേഷിയുള്ളതാണ് പ്ലാന്റ്.…
Read More » -
കോഴിക്കോട് കേന്ദ്രീകരിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും; പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിൽ . കാസർകോട് ഉപ്പളയിലെ മുഹമ്മദീയ മൻസിലിലെ മുഹമ്മദ് മുസമ്മിൽ എന്ന മുസുവാണ്…
Read More » -
നാടിനൊരു മൈതാനം; സംഭാവന നൽകിയവരെ ആദരിച്ചു
താമരശ്ശേരി: നാടിനൊരു മൈതാനം ജനകീയ കമ്മറ്റി സംഘടിപ്പിച്ച മൈതാന നിധിയിലേക്ക് ഒരു സെന്റ് മുതൽ 66 സെന്റ് വരെയുള്ള സ്ഥലത്തിന്റെ വില വാഗ്ദാനം ചെയ്ത നാട്ടുകാരെ ആദരിച്ചു.…
Read More » -
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർകൂടി പോലീസ് പിടിയിലായി
താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ തട്ടികൊണ്ടു പോയതിൽ നേരിട്ട് ബന്ധമുള്ളവരാണ് ഇതോടെ പിടിയിലായവരുടെ എണ്ണം…
Read More » -
മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം; സംഭവം കോഴിക്കോട്
കോഴിക്കോട് : മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്. പെൻഷൻ…
Read More » -
മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ച സംഭവം; പ്രതി പിടിയിൽ
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ച സംഭവം. പ്രതിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയിലാണ്…
Read More » -
കാലവർഷം; കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
കോഴിക്കോട്: കാലവർഷത്തോടനുബന്ധിച്ച് വെള്ളക്കെട്ടും അപകടങ്ങളും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കോർപ്പറേഷന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൺട്രോൾ…
Read More »