Kozhikode
-
താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കാറിടിച്ച് കാൽനട യാത്രക്കാരന് പരുക്ക്.
താമരശ്ശേരി: താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു. കുടുക്കിൽ റഹീമിനാണ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സാരമായി പരുക്കേറ്റത് പള്ളിയിൽ സുബഹ് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു…
Read More » -
നമ്പികുളം മലയിലെ വ്യാജവാറ്റുകേന്ദ്രം തകർത്തു
ബാലുശ്ശേരി : കോഴിക്കോട് പ്രിവൻറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെത്തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം നമ്പിക്കുളം മലയിൽ നടത്തിയ റെയ്ഡിൽ മലമുകളിലുള്ള വ്യാജവാറ്റുകേന്ദ്രം തകർത്തു.…
Read More » -
എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യ ഭക്ഷണം നിർത്തുന്നു; ആശങ്കയറിയിച്ച് ടാസ്ക്
കോഴിക്കോട് : എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റുകളിലും നൽകി വരുന്ന സൗജന്യ ഭക്ഷണ സേവനം നിർത്തലാക്കുന്നു. തീരുമാനത്തിൽ ആശങ്ക അറിയിച്ച് ട്രാവൽ ആൻഡ് ടൂർസ് ഏജന്റ്സ്…
Read More » -
കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്; നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് നാട്ടുകാർ
കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത്…
Read More » -
വിദ്യാഭ്യാസമന്ത്രിക്ക് കരിങ്കൊടി; എംഎസ്എഫ് നേതാക്കളെ വിലങ്ങുവെച്ച് പോലീസ്, വ്യാപക പ്രതിഷേധം
കൊയിലാണ്ടി: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കുനേരെ കൊയിലാണ്ടിയിൽ എം.എസ്.എഫ്. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാർഥികൾക്കുപോലും പ്ലസ് വൺ സീറ്റ് ലഭിക്കുന്നില്ലെന്ന്…
Read More » -
കോഴിക്കോട് കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ റിമാണ്ടിൽ
കോഴിക്കോട് : മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമാണ് മോഷണം. കൊണ്ടോട്ടി സ്വദേശി കോഴിക്കോട് പിടിയിൽ . കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുസമീപം നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന്…
Read More » -
കോഴിക്കോട് പ്രായപൂർത്തിയാവാത്ത സ്കൂൾവിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; കളരിഗുരുക്കൾ പോക്സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത സ്കൂൾവിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് കളരിഗുരുക്കളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.തിക്കോടി ശിവപുരിവീട്ടിൽ ധന മഹേഷ് (35) ആണ് അറസ്റ്റിലായത്. കക്കോടി, കോട്ടൂപാടം, ഉണി മുക്കിലാണ്…
Read More » -
കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. എറണാകുളം മരട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ കബീറി (39) നെയാണ് നാദാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ…
Read More » -
സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പ് ജൂലായിൽ
കോഴിക്കോട് : ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന തല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ജൂലായ് എട്ടിനും ഒമ്പതിനും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താൻ സംഘാടക സമിതി…
Read More » -
താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു
താമരശ്ശേരി : രൂപത കുടുംബ കൂട്ടായ്മ വാർഷികസമ്മേളനം കോഴിക്കോട് പി.എം.ഒ.സി. യിൽ താമരശ്ശേരി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ…
Read More »