Kozhikode
-
കൊടുവള്ളി ബസ്സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽബോർഡ് സ്ഥാപിച്ചു
കൊടുവള്ളി : നഗരസഭയെ ആധുനികീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഭരണസമിതി കൊടുവള്ളി ബസ്സ്റ്റാൻഡിൽ തത്സമയ ബസ് സമയവിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ്…
Read More » -
കോഴിക്കോട് പ്രതിയുടെ ആക്രമണം; എഎസ്ഐ ഉള്പ്പെടെ മൂന്നു പൊലീസുകാര്ക്ക് പരിക്ക്
കോഴിക്കോട് : കൊയിലാണ്ടിയിൽ വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു: എ.എസ്.ഐ. അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്. പൊലീസ് ജീപ്പും…
Read More » -
കട്ടിപ്പാറ ചമലില് വില്പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര് ചാരായം താമരശ്ശേരി എക്സൈസ് കണ്ടെടുത്തു.
കട്ടിപ്പാറ : ചമലില് വില്പ്പനക്കായി സൂക്ഷിച്ച 20 ലിറ്റര് ചാരായം താമരശ്ശേരി എക്സൈസ് കണ്ടെടുത്തു. പൂവന്മല ഭാഗത്തെ പറമ്പില് പുല്ലിനടിയിലായി ഒളിപ്പിച്ചുവെച്ച നിലയിലാണ് ചാരായം കണ്ടെത്തിയത്. അര…
Read More » -
വിവാഹ ഷൂട്ടിന്റെ മറവിൽ ലഹരി കച്ചവടം; എം ഡി എം എയുമായി മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഫറോക്കിൽ വിൽപനക്കായി കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിലായി. നല്ലൂർ കളത്തിൽതൊടി പി. പ്രജോഷ് (44) ഫാറൂഖ് കോളജ്…
Read More » -
കോഴിക്കോട് സ്വദേശി ബെംഗളൂരുവിൽ മരിച്ച നിലയിൽ
ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി.പി. ഹൗസിൽ ആലിക്കോയയുടെയും റൈഹാനത്തിന്റെയും മകൻ അലി റാഷിദാണ് (35) മരിച്ചത്.…
Read More » -
കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; സഹോദരൻ അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് സഹോദരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. പുതുപ്പാടി സ്വദേശിയായ യുവാവാണ് പ്രായപൂർത്തി ആവാത്ത സഹോദരിയെ പീഡിപ്പിച്ചത്. പെൺകുട്ടി സുഹ്യത്തുകളോട് സംഭവം പറഞ്ഞതോടെയാണ്…
Read More » -
നാദാപുരത്ത് പട്ടികൾ കുറുകെ ചാടി ബൈക്ക് അപകടം; യുവാവിന് സാരമായ പരിക്ക്
കോഴിക്കോട് നാദാപുരം സംസ്ഥാന പാതയിലും തെരുവുപട്ടികളുടെ വിളയാട്ടം. റോഡിനു കുറുകെ ചാടിയ മൂന്ന് തെരുവുപട്ടികൾ ബൈക്കിനെ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. ബൈക്ക്…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ സഹോദരിയെ സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി
താമരശ്ശേരി : താമരശ്ശേരിയിൽ സഹോദരിയെ സഹോദരൻ പീഡിപ്പിച്ചെന്ന് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടി…
Read More » -
കോഴിക്കോട് സൈബര്സെല്ലിന്റെ പേരില് വ്യാജസന്ദേശം; പ്ലസ് വണ് വിദ്യാര്ഥി ജീവനൊടുക്കി
കോഴിക്കോട് : സൈബര്സെല്ലിന്റെ പേരില് ലാപ്ടോപ്പില് വ്യാജസന്ദേശം ലഭിച്ച വിദ്യാര്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര് സെക്കന്ഡറി സ്കൂള് പ്ലസ് വണ് വിദ്യാര്ഥി ആദിനാഥാണ് (16) മരിച്ചത്.…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ വയോധികൻ മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട് : പേരാമ്പ്രയിൽ റോഡരികിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലിൽ വേലായുധൻ ആണു മരിച്ചത്. ചെമ്പ്ര റോഡ് കൈലാസ് ഫുഡ് പ്രോഡക്റ്റ്സിന് സമീപം…
Read More »