Kozhikode
-
ഇന്റർനെറ്റ് കേബിളിൽ കുരുങ്ങി കോഴിക്കോട് ഇരുചക്ര വാഹനാപകടം; ഒരാൾക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ഗൾഫ് ബസാറിന് മുമ്പിൽ ഇരുചക്ര വാഹനം അപകടത്തിൽ ഒരാൾക്ക് പരിക്ക്. അലക്ഷ്യമായി റോഡിൽ തുങ്ങിക്കിടന്ന ഇന്റർനെറ്റ് കേബിളിൽ തട്ടി വാഹനം മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
കുന്ദമംഗലം മണ്ഡലത്തില് രണ്ട് തീര സംരക്ഷണ പദ്ധതികള്ക്ക് അനുമതി
കോഴിക്കോട്: കുന്ദമംഗലം നിയോജകണ്ഡലത്തില് നിന്നുള്ള രണ്ട് പദ്ധതികള്ക്ക് റിവര് മാനേജ്മെന്റ് ഫണ്ടില് ഉള്പ്പെടുത്തി തത്വത്തില് അനുമതിയായതായി പിടിഎ റഹീം എംഎല്എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തില് ഇരുവഴിഞ്ഞിപുഴയുടെ വലതുകരയില്…
Read More » -
കോഴിക്കോട് പേരാമ്പ്രയില് നിന്ന് രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളിലൊരാൾ പിടിയിൽ
കോഴിക്കോട് : പേരാമ്പ്രയില്നിന്ന് രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില് പ്രതികളിലൊരാളെ മീനങ്ങാടി പൊലീസ് സാഹസികമായി പിടികൂടി. കുറ്റ്യാടി പാലേരി ഇടവള്ളത്ത് വീട്ടില് മുഹമ്മദ് ഇജാസാണ് (28) പിടിയിലായത്. യുവാക്കളെ…
Read More » -
കോഴിക്കോട് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് : എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന്…
Read More » -
യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു. കലാനാഥൻ അന്തരിച്ചു
കോഴിക്കോട്: യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു. കലാനാഥൻ(84) അന്തരിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറായിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ…
Read More » -
മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എ.കെ.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
താമരശ്ശേരി: മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് എ.കെ.സി.സി താമരശ്ശേരി യൂണിറ്റും മേരി മാതാ കാത്തീഡ്രൽ ഇടവകയും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. താമരശ്ശേരി ബസ് സ്റ്റാൻഡ്…
Read More » -
വോട്ടര് പട്ടികയില് പേരു ചേര്ക്കാന് ഇനിയും അവസരം; കോഴിക്കോട് ജില്ലാ കളക്ടര്
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് 2024ലേക്കുള്ള വോട്ടര്പട്ടികയില് പേരു ചേര്ക്കുന്നതിന് ഇനിയും അവസരമുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗ്. തെരഞ്ഞെടുപ്പിന്…
Read More » -
കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് അപകടം; ബസ് ഡ്രൈവര്ക്കും ജീവനക്കാർക്കും പരിക്ക്
കോഴിക്കോട്: ഡ്രൈവര്ക്ക് തലചുറ്റല് അനുഭവപ്പെട്ടതിനെ തുടര്ന്ന് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്ഷേഡും തകര്ന്നു. കമ്പിളിപ്പറമ്പ്- മെഡിക്കല് കോളേജ്…
Read More » -
കോഴിക്കോട് കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന് സിസിഎഫ് ഉത്തരവ്
കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച്…
Read More » -
കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് എതിരെ കേസ്
കോഴിക്കോട്: മാവൂർ ബസ് സ്റ്റാൻറിൽ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരുണ്ടായിരിക്കെ ബസുകൾ പരസ്പരമിടിപ്പിച്ചു. ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആദ്യമെത്തിയ ബസിന്…
Read More »