Kozhikode
-
കോഴിക്കോട് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിത്തം: ഗൃഹോപകരണങ്ങൾ കത്തിനശിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു
കോഴിക്കോട് : ചാത്തമംഗലം വെള്ളലശേരി മുണ്ടയ്ക്കൽ ഡെയ്സിയുടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീ പടർന്ന് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ഫ്രിഡ്ജ്, ഡൈനിങ് ടേബിൾ, ടെലിവിഷൻ, കട്ടിലുകൾ…
Read More » -
ബിലീഷിന്റെ ഹൃദയം ഇനിയും തുടിക്കും; കണ്ണുകൾ വെളിച്ചമേകും
പേരാമ്പ്ര (കോഴിക്കോട്) : ചെറുവണ്ണൂർ പന്നിമുക്കിലെ തട്ടാന്റവിട ബിലീഷിന്റെ (47) ഹൃദയവും കരളും ഇനി മറ്റുള്ളവരിൽ തുടിക്കും. കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമാകും. ലോകത്തുനിന്ന് വിടപറയുമ്പോഴും അവയവദാനത്തിലൂടെ മറ്റുള്ളവരിൽ…
Read More » -
ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി തല്‍ക്ഷണം മരിച്ചു
കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20)…
Read More » -
താമരശ്ശേരിയിലെ തീപ്പിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം
താമരശ്ശേരി : താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിന് മുൻവശത്തെ ഇരുനില കെട്ടിടസമുച്ചയത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. മൂന്നു മുറികളും ഒരുഹാളും ഉൾപ്പെടുന്ന പടിപ്പുരയ്ക്കൽ ചാത്തുക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള…
Read More » -
വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് ഉപയോഗിച്ച് പണം തട്ടൽ; പ്രതി പിടിയിൽ
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി വ്യാജ ഷെയർ ട്രേഡിങ്ങിലൂടെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽനിന്ന് 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ…
Read More » -
14.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കുന്ദമംഗലം : വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ 14.5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തലയാട് തൊട്ടിൽവീട്ടിൽ ഹർഷാദ് (38)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ്…
Read More » -
കോഴിക്കോട് നഗരത്തിൽ വീണ്ടും കാട്ടുപന്നി ഭീതി
കോഴിക്കോട്: നഗരത്തിൽ വീണ്ടും കാട്ടുപന്നി. നടക്കാവിൽ പല ഭാഗത്തായാണ് കഴിഞ്ഞ ദിവസം പന്നിയെ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ നടക്കാവ് കെ.എസ്.ആർ.ടി.സി വർക് ഷോപ്പിന് സമീപം പന്നിയെ…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം മുടങ്ങി, പോസ്റ്റ്മോര്‍ട്ടത്തിനായി ‘ഊഴം കാത്ത്’ നിന്നത് ആറ് മൃതദേഹം
കോഴിക്കോട്: ജലവിതരണം മുടങ്ങിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂര്‍ വൈകി. ഇന്നലെ 11 മൃതദേഹങ്ങളാണ് പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചിരുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍…
Read More » -
താമരശ്ശേരിയില്‍ തീപിടിത്തം; രണ്ട് ബേക്കറികള്‍ കത്തിനശിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തീപിടിത്തം. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തം…
Read More » -
നാദാപുരത്ത് വീടിന് തീപിടിച്ചു; അപകടത്തിൽ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരം പേരോട് വീടിന് തീപിടിച്ചു. നീര്‍കരിമ്പില്‍ അഷ്റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി 10-മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍…
Read More »