Kozhikode
-
വീണ്ടും ഉരുൾപ്പൊട്ടി; കോഴിക്കോട് കളക്ടർ വിലങ്ങാട് കുടുങ്ങി
കോഴിക്കോട് : നാദാപുരം വിലങ്ങാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാറിന്റെ യാത്ര മലവെള്ളപ്പാച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു. അൽപ്പസമയം മുൻപാണ് കളക്ടർ പാരിഷ്…
Read More » -
രക്ഷാപ്രവർത്തനത്തിനിടെ നാദാപുരം മുടവന്തേരിയിൽ തോണി മറിഞ്ഞു
കോഴിക്കോട് : പുഴയിലെ വെള്ളം വീടുകളിലേക്ക് കയറി ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ തൂണേരി മുടവന്തേരിയിൽ തോണി മറിഞ്ഞു. അപകടത്തിൽപ്പെട്ടവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേട്യാലക്കടവ് – പെരിങ്ങത്തൂർ…
Read More » -
ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല; കളക്ടര്‍
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ…
Read More » -
നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു
കോഴിക്കോട് : കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസ്സുകാരൻ തോട്ടിൽവീണ് മരിച്ചു . ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത്…
Read More » -
മഴ കനക്കുന്നു; കോഴിക്കോട് വടകരയിൽ നിരവധി വീടുകളിൽ വെള്ളം കയറി
വടകര : വടകര മുനിസിപ്പാലിറ്റി പതിനാലാം വാർഡിൽ അക്ളോത് നടപാലത്തിന്റെ സമീപത്തെ വീടുകളിൽ വെള്ളം കയറി.പ്രദേശവാസികൾ ദുരിതത്തിൽ. പ്രദേശത്തെ നിരവധി വീടുകളിൽ പാമ്പ് ഉൾപ്പടെ നിരവധി മാലിന്യങ്ങൾ…
Read More » -
കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ പരിശോധനാ ഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. നേരത്തെ…
Read More » -
കോഴിക്കോട് മരുതോങ്കരയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു
കോഴിക്കോട്: മരുതോങ്കരയിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു. രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ…
Read More » -
തോല്‍വി ജനസ്നേഹത്തിന്റെ മുന്നറിയിപ്പ്; ആ പാഠം സിപിഐഎം പഠിക്കണം – ബിനോയ് വിശ്വം
കോഴിക്കോട്: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.സാമ്പത്തിക ഞെരുക്കമാണ് ഇതിന് കാരണം. ലക്ഷ്യമിട്ട കാര്യങ്ങള്‍ സര്‍ക്കാരിന് നടത്താന്‍ സാധിച്ചില്ലെന്നും ബിനോയ്…
Read More » -
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ചുഴലിക്കാറ്റിൽ 7 വീടുകൾ തകർന്നു, തോണി മറിഞ്ഞും അപകടം
കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടം. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു.മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്.…
Read More » -
മിന്നൽച്ചുഴലിയിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം
താമരശ്ശേരി : ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ വീശിയടിച്ച ശക്തമായ മിന്നൽച്ചുഴലി മലയോരമേഖലയിൽ വരുത്തിവെച്ചത് കനത്ത നാശനഷ്ടം. താമരശ്ശേരി ചുരം പാതയിലെ നാലാംവളവിലും രണ്ട്, ഒന്ന് വളവുകൾക്ക്…
Read More »