Kozhikode
-
കുമ്പളച്ചോലയിൽ തൊഴിലാളി തെങ്ങിൽനിന്നു വീണു മരിച്ചു
കുറ്റ്യാടി: ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു.കുമ്പളച്ചോലയിലെ പാറവട്ടത്തിൽ രാജേഷ് (44 ) ലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » -
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച സംഭവം, ആളെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ്…
Read More » -
കോഴിക്കോട് സ്വദേശി ബസിൽ കുഴഞ്ഞുവീണ് മരിച്ചു
താമരശ്ശേരി : താമരശ്ശേരിയിൽ ബസിൽ കുഴഞ്ഞുവീണ് കുന്ദമംഗലം സ്വദേശി വിജിത് (36) അന്തരിച്ചു. ബംഗളൂരുവിൽ എസ്.ബി.ഐയുടെ ലീഗൽ അഡ്വൈസറാണ്. നാട്ടിലേക്ക് വരുന്നവഴിയാണ് അന്ത്യം. അബോധാവസ്ഥയിലായതിനെ തുടർന്ന് താമരശ്ശേരി…
Read More » -
കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു.ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു.ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് രക്ഷാപ്രവർത്തനത്തിന്…
Read More » -
പാഴ്സലിന്റെ പണം നൽകിയില്ല, ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട്: ബാലുശ്ശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ്…
Read More » -
കോഴിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി; കടന്തറ പുഴയിൽ അമിത ജലപ്രവാഹം
കോഴിക്കോട് : പൂഴിത്തോട് മാവട്ടം വനമേഖലയിൽ ഉരുൾപൊട്ടി കടന്തറ പുഴയില്‍ അമിത ജലപ്രവാഹം. വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേൽഭാഗത്ത് വനമേഖലയിലാണ് ഉരുൾപൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുൾപൊട്ടിയത്.…
Read More » -
പേരാമ്പ്രയിലെ അനു കൊലക്കേസ്: കുറ്റപത്രം നല്കി, പ്രതിയുടെ ഭാര്യ രണ്ടാം പ്രതി
കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പേരാമ്പ്ര പൊലീസ്. 5000 പേജുള്ള കുറ്റപത്രം പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്. കൊണ്ടോട്ടി…
Read More » -
കോഴിക്കോട്ടെത്തി മുരളീധരനെ കണ്ട് സുധാകരൻ; ‘ഒന്നും ആവശ്യപ്പെട്ടില്ല’, തിരിച്ചുകൊണ്ടുവരുമെന്ന് കെപിസിസി അധ്യക്ഷൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട കെ മുരളീധരനെ അനുനയിപ്പിക്കാനെത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ മുരളീധരനെ തിരിച്ചുകൊണ്ടുവരും അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണെന്ന്…
Read More » -
‘ഒരിക്കൽ കൂടി നന്ദി’ വടകരയിലെ എൽഡിഎഫ് പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി പറഞ്ഞ് ശൈലജ ടീച്ചറുടെ കുറിപ്പ്
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ വടകരയിൽ എൽഡിഎഫിന് വോട്ട് ചെയ്തവർക്കും പ്രവർത്തകർക്കും നന്ദിയറിയിച്ച് കെകെ ശൈലജ ടീച്ചർ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടുരേഖപ്പെടുത്തിയ ഓരോ…
Read More » -
55 പവൻ കവർന്നവരെ പിടിച്ച് ദിവസങ്ങൾ, താമരശ്ശേരിയിൽ വീണ്ടും ലക്ഷ്യമിട്ടത് ജ്വല്ലറി; രക്ഷയായി ലോക്കറിന്റെ കരുത്ത്
താമരശ്ശേരി : താമരശ്ശേരിയില്‍ വീണ്ടും വന്‍ ജ്വല്ലറി കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാരാടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സിയ ഗോള്‍ഡ് വര്‍ക്സ് എന്ന സ്ഥാപനത്തില്‍…
Read More »