Kozhikode
-
കോഴിക്കോട്ടെ മാമി തിരോധാനം; കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി
കോഴിക്കോട് : ദുരൂഹസാഹചര്യത്തില് കാണാതായ റിയല് എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ…
Read More » -
ശുചിമുറിക്കായി കുഴിയെടുത്തു; കോഴിക്കോട് പേരാമ്പ്രയിൽ കണ്ടത് 2500 വര്ഷം പഴക്കമുള്ള കല്ലറയും മണ്പാത്രങ്ങളും
കോഴിക്കോട്: പുതുതായി നിര്മിക്കുന്ന വീട്ടിലെ ആവശ്യത്തിന് ശുചിമുറിക്കായി കുഴിയെടുക്കുമ്പോള് കണ്ടത് ചെങ്കല് ഗുഹയും പുരാവസ്തു ശേഖരവും. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില് ഒറ്റപ്പുരക്കല് സുരേന്ദ്രന് പുതുതായി പണിത വീടിനോട്…
Read More » -
കോഴിക്കോട് മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മരുതോങ്കരയിലെ മുള്ളൻകുന്ന് പശുക്കടവ് റോഡിൽ സെൻറർമുക്കിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പുതുശ്ശേരിക്കണ്ടി ഗഫൂർ (48) സെൻട്രൽ മുക്ക് ആണ്…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ യോഗ ക്ലാസിന് പോകുന്നതിനിടെ സ്കൂട്ടറിൽ പിക്കപ്പ് വാഹനമിടിച്ചു; നഴ്സിന് ഗുരുതര പരിക്ക്
കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. കാരാടി ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സ്കൂട്ടറിൽ പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ…
Read More » -
പാടിയും പറഞ്ഞും ഓർമ്മകളുടെ കെട്ടഴിച്ച് സഹപാഠി സംഗമം
കൂളിമാട്: നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പാഴൂർ എ.യു.പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം വേറിട്ട അനുഭവമായി. 1925 മുതൽ 2023 വരെ കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ പ്രാഥമിക…
Read More » -
വടകരയില് എലിവിഷം ചേര്ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്, സുഹൃത്തിനെതിരെ കേസ്, അന്വേഷണം
കോഴിക്കോട്: വടകരയില് എലിവിഷം ചേര്ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്. സംഭവത്തില് സുഹൃത്തിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി…
Read More » -
എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
നാദാപുരം : വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ചെക്യാട് ചേണിക്കണ്ടിയിൽ സി.കെ. നംഷീദ് (38), ഇരിങ്ങണ്ണൂർ പൊൻതേക്കണ്ടി കാട്ടിൽ മുഹമ്മദ് അന്തലത്തിൽ (30) എന്നിവരെയാണ്…
Read More » -
കാറില് കഞ്ചാവും എംഡിഎംഎയും; നാദാപുരം സ്വദേശികൾ അറസ്റ്റില്
നാദാപുരം: കാറിൽ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ.ചെക്യാട് ചേണികണ്ടിയിൽ നംഷീദ് (38), ഇരിങ്ങണ്ണൂർ സ്വദേശി കാട്ടിൽ പോത്തൻ കണ്ടി മുഹമ്മദ് (30)…
Read More » -
നൊച്ചിപ്പൊയിലിൽ സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ പിടികൂടി
കുന്ദമംഗലം : നൊച്ചിപ്പൊയിലിൽ ചങ്ങാലപറമ്പത്ത് എന്നസ്ഥലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 18,000 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ പോലീസ് പിടികൂടി. ഗോഡൗണിൽനിന്ന് ടാങ്കർലോറിയിൽ അനധികൃതമായി പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുന്നുവെന്ന്…
Read More » -
കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
കോഴിക്കോട്: വടകര കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക…
Read More »