Kozhikode
-
ഏറെ ദുഃഖകരമായ സംഭവം’; കോഴിക്കോട്ടെ പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി…
Read More » -
കോഴിക്കോട് സ്വദേശിയായ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് ചേലിയ സ്വദേശിയായ നവവധു പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പയ്യോളിയിലെ മൂന്ന്കുണ്ടൻചാലിൽ…
Read More » -
ക്രൂരതയുടെ തുടക്കം യാത്രയയപ്പ് പരിപാടി, മർദ്ദനം നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ച്, സംഘർഷം കലാശിച്ചത് മരണത്തിൽ
കോഴിക്കോട് : താമരശ്ശേരി ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും…
Read More » -
മദ്യലഹരിയിൽ തോക്കുചൂണ്ടി ഭീഷണി; കോഴിക്കോട് ഓഫീസ് ക്ലബ്ബിൽ പരാക്രമം നടത്തിയ പ്രതിക്കായി അന്വേഷണം
കോഴിക്കോട് : കോഴിക്കോട് തോക്ക് ചൂണ്ടി യുവാവിൻ്റെ ഭീഷണി. ഓഫീസ് ക്ലബ്ബിൽ മദ്യലഹരിയിലായിരുന്നു പരാക്രമം. ഉള്ളിയേരി സ്വദേശി സുതീന്ദ്രനായി അന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി, പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം
കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം. എളേറ്റിൽ വട്ടോളി എം ജെ…
Read More » -
കോഴിക്കോട് താമരശ്ശേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു; യാത്രക്കാരിക്ക് പരിക്ക്
കോഴിക്കോട് : താമരശ്ശേരി ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍…
Read More » -
കോഴിക്കോട് പാലേരിയിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
കോഴിക്കോട് : കുറ്റ്യാടി പാലേരിയില്‍ കടകളില്‍ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.വടക്കുമ്പാട് സ്കൂളിനും സമീപത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലുമാണ് മോഷണം നടന്നത്. ഫെബ്രുവരി…
Read More » -
കോഴിക്കോട് എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരായ രണ്ട് പേര് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര് പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45)…
Read More » -
കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥി നി വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്തിനായി അന്വേഷണം ഊർജിതം
കോഴിക്കോട് : ലോ കോളജ് വിദ്യാർത്ഥിനി വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച വൈകിട്ട് 3.30നാണ് വാപ്പോളിത്താഴത്തെ വാടകവീട്ടിൽ മൂന്നാം സെമസ്റ്റർ…
Read More » -
സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് പേരാമ്പ്ര സ്വദേശി പിടിയിൽ
പേരാമ്പ്ര : സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത്…
Read More »