Kozhikode
-
നാദാപുരം ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു
കോഴിക്കോട്: നാദാപുരത്തിനടുത്ത് ആവോലത്ത് കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു.ആവോലത്തെ ഗോപാലൻ (82) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് പകൽ മരിച്ചത്. ഇന്നലെയാണ് ഗോപാലൻ…
Read More » -
കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
കോഴിക്കോട് : ഓമശ്ശേരി കോൺക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടോടെ താഴെ ഓമശ്ശേരിയിലാണ് സംഭവം. ഓമശ്ശേരി -കൊടുവള്ളി…
Read More » -
കോഴിക്കോട് താമരശ്ശേരിയില്‍ വനിത എക്സൈസ് ഉദ്യോഗസ്ഥയ്ക്ക് നേരെ കയ്യേറ്റ ശ്രമം; ഒരാള്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: താമരശ്ശേരിയില്‍ വനിത എക്സൈസ് ഉദ്യോഗസ്ഥക്കുനേരെ കയ്യേറ്റ ശ്രമം. വ്യാജ മദ്യം പിടികൂടാന്‍ എത്തിയ വനിത ഉദ്യോഗസ്ഥയ്ക്കെതിരെയാണ് കയ്യേറ്റശ്രമം നടന്നത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. താമരശ്ശേരി…
Read More » -
വളയത്ത് യുവ സൈനികന്റെ ആത്മഹത്യ; കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന് തൊട്ടുപിന്നാലെ
കോഴിക്കോട്: നാദാപുരം വളയത്ത് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിന് തൊട്ടുപിന്നാലെ.വളയം താനി മുക്കിനടുത്ത് ലക്ഷ്മണൻ്റെ കടക്ക് മുന്നിലെ നെല്ലിയുള്ള പറമ്പത്ത് സനൽ…
Read More » -
പരാതികൾ തീർപ്പാകുന്നില്ല; കോഴിക്കോട് സെപ്റ്റിക് മാലിന്യവും ഹോട്ടൽ ഭക്ഷണ മാലിന്യവും ഡ്രൈനേജ് വഴി ഒഴുക്കിവിടുന്നതായി പരാതി
കോഴിക്കോട് : കോഴിക്കോട് തടമ്പാട്ടുത്താഴത്ത് സെപ്റ്റിക് മാലിന്യവും ഹോട്ടൽ ഭക്ഷണ മാലിന്യവും ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കഴിഞ്ഞ ഒരു വർഷത്തോളമായി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് കോർപ്പറേഷനിലും, ആരോഗ്യ…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ തെങ്ങ് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം
പേരാമ്പ്ര: തെങ്ങ് വീണ് മധ്യവയസ്ക്കന് മരിച്ചു. കക്കാട് താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് (59) ആണ് മരിച്ചത്.കൈതക്കലില്‍ വെച്ച് മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു.ഇന്ന്…
Read More » -
കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി, കിണറ്റിൽ വീണ യുവാവിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
നാദാപുരം : കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ അപകടം. റോപ്പ് പൊട്ടി കിണറ്റിലേക്ക് വീണ തൊഴിലാളിക്ക് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട്…
Read More » -
വടകരയിൽ കാട്ടുപന്നി ആക്രമണം, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
വടകര : അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.കോറോത്ത് റോഡ് പുത്തൻ പുരയിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മോന്തോൽ കടവ്…
Read More » -
കോഴിക്കോട് വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
വട്ടോളി: വട്ടോളിയിൽ ഹൈ സ്കൂൾ വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി.കക്കട്ടിൽ കുളങ്ങരത്ത് കേക്കണ്ടിയിൽ നാസറിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യസ്ലിൻ (15)…
Read More » -
ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു
കോഴിക്കോട് : മഴവിൽക്കാലം ദിൽജിത്ത് ട്രോഫി ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. പാറോപ്പടി…
Read More »