Kozhikode
-
കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട, മേപ്പയ്യൂർ സ്വദേശിയായ യുവാവ് പിടിയിൽ
കോഴിക്കോട് : കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റെയിൽവെസ്റ്റേഷൻ റോഡിൽ നടത്തിയ പരിശോധനയിൽ മേപ്പയൂർ സ്വദേശിയായ കൊഴുക്കല്ലൂർ കുരുടിമുക്ക് ചാവട്ട് ധനുവാൻ പുറത്ത് താഴെ കുനി നിയാസാണ്…
Read More » -
ജനം കൂട്ടമായി ബീച്ചിലും മാളുകളിലും; ഗതാഗതക്കുരുക്ക് അഴിയാതെ കോഴിക്കോട് നഗരം
കോഴിക്കോട് : പെരുന്നാളിനു പിറ്റേന്ന് ജനം കൂട്ടമായി ബീച്ചിലും മാളുകളിലും ഉല്ലാസത്തിനിറങ്ങിയതോടെ നഗരം വൻ ഗതാഗതക്കുരുക്കിലമർന്നു. വൈകിട്ട് 6 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി പത്തു മണി…
Read More » -
കോഴിക്കോട്ടെ ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്
കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും. കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം…
Read More » -
നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം സ്റ്റേഷനിൽ ഹാജരാക്കും
നാദാപുരം: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ചൊവ്വാഴ്ച രാത്രിയോടെയാണ് ഡൽഹിയിൽ…
Read More » -
കോഴിക്കോട് മൊകേരിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്
കോഴിക്കോട്: റോഡിൽ ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. വടകര – തൊട്ടിൽപ്പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്റെ ഡ്രൈവർ…
Read More » -
മദ്യ ലഹരിയില്‍ ബൈക്കില്‍ അപകടയാത്ര; കോഴിക്കോട് പേരാമ്പ്രയില്‍ യുവാവ് പൊലീസ് പിടിയില്‍
പേരാമ്പ്ര : മോട്ടോര്‍ ബൈക്കില്‍ മദ്യ ലഹരിയില്‍ റോഡില്‍ നിയന്ത്രണമില്ലാതെ അപകടയാത്ര നടത്തിയ യുവാവ് പൊലീസ് പിടിയിലായി. യുവാവ് ഓടിച്ച മോട്ടോര്‍ ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്ത…
Read More » -
കോഴിക്കോട് പയ്യോളിയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പയ്യോളി : പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനത്തായ ആനന്ദത്തിൽ ബാലൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.ഇന്ന് രാവിലെ വീടിനുള്ളിൽ കമിഴ്ന്നു വീണ…
Read More » -
നാദാപുരത്ത് സ്ഫോടനത്തിൽ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് റിപ്പോർട്ട്
നാദാപുരം: നാദാപരത്ത് കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. പേരോട് കാറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഇയ്യങ്കോട്ടെ പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (23), റയീസ്…
Read More » -
കോഴിക്കോട് -വടകര ദേശീയപാതയിൽ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ചു, അപകടത്തിൽ ആർക്കും പരിക്കില്ല
കൊയിലാണ്ടി : കോഴിക്കോട് വടകര ദേശീയപാതയിൽ ആനക്കുളം ജങ്ഷനിൽ സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. കണ്ണൂർ-കോഴിക്കോട്…
Read More » -
ബേപ്പൂർ തുറമുഖത്ത് ഡിജിറ്റൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ ഒരുങ്ങി
കോഴിക്കോട് : ബേപ്പൂർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ ബേപ്പൂർ തുറമുഖത്ത് ഡിജിറ്റൽ റഡാർ ടൈഡ് ഗേജ് സ്റ്റേഷൻ (വേലിയേറ്റ മാപിനി കേന്ദ്രം) ഒരുങ്ങി. സർവേ ഓഫ് ഇന്ത്യ…
Read More »