Kottayam
-
നാടകട്രൂപ്പിന്റെ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്
കോട്ടയം: പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിൽ നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. പാലാ കമ്യൂണിക്കേഷൻസിൻ്റെ മിനിബസാണ് അപകടത്തിൽ പെട്ടത്.…
Read More » -
യാത്രക്കിടെ റോഡിലെ ഓടയിൽ വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് മണർകാട് ഓടയ്ക്കുള്ളിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു…
Read More » -
വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചു, വീട്ടുടമയും ഭാര്യയും ഉൾപ്പടെ മൂന്നു പേർ പിടിയിൽ
കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വർണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉൾപ്പടെ മൂന്നു പേർ പിടിയിൽ. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35),…
Read More » -
പരാതി സ്വീകരിക്കലല്ല നവകേരള സദസിന്റെ പ്രധാന ലക്ഷ്യം; മുഖ്യമന്ത്രി പിണറായി
കോട്ടയം: നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
‘പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം വീടുകളിലെത്തിക്കും’;പ്രധാനമന്ത്രി ജനുവരിയിൽ കേരളത്തിൽ; എൻഡിഎയുടെ പരിപാടിയിൽ പങ്കെടുക്കും
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി-എൻഡിഎ പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും കെ സുരേന്ദ്രൻ ശനിയാഴ്ച പറഞ്ഞു.…
Read More » -
സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ വീടിനു നേരെ ആക്രമണം; സ്ഫോടകവസ്തു നിറച്ച കുപ്പി എറിഞ്ഞെന്ന് പരാതി
കോട്ടയം : ഏറ്റുമാനൂരിൽ വീടിനു നേരെ ആക്രമണമെന്ന് പരാതി. ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അനിൽ വർക്കിയുടെ വീടിനു നേരെ ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ…
Read More » -
സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്തു
കോട്ടയം: കാറിൽ എത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തെന്ന് പരാതി. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ…
Read More » -
പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ
കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ പെറ്റ് ഷോപ്പ് കുത്തിത്തുറന്ന് പണവും നായ്ക്കുട്ടികളെയും മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആലംകോട് സ്വദേശിഅയ്യൂബ് ഖാൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ്…
Read More » -
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: ചലച്ചിത്ര നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപം പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം…
Read More » -
ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി; റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്
കോട്ടയം: കോട്ടയം മാഞ്ഞൂരിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത്…
Read More »