Kasargod
-
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
കാസർകോഡ് : കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. കാസർകോഡ് മൊഗ്രാൽ കൊപ്പളയിലാണ് സംഭവം. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. ഹൊസങ്കടിയിലെ…
Read More » -
എൻഡോസൾഫാൻ ദുരിത ബാധിതനായ വിദ്യാർത്ഥി മരിച്ചു
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. കാലിച്ചാമരം സ്വദേശികളായ മധു, ജിഷ ദമ്പതികളുടെ മകൻ അശ്വിനാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.…
Read More » -
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർഗ് കോടതി പരിഗണിക്കും
കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത…
Read More » -
കാസർകോഡ് സ്വദേശി പനി ബാധിച്ച് മരിച്ചു
കാസർകോഡ്: പനി ബാധിച്ച് യുവതി മരിച്ചു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ്…
Read More » -
യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
കാസർകോട്: കാസർകോട് എരിക്കുളത്ത് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജയപ്രകാശ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ജയപ്രകാശിനെ നീലേശ്വരം പൊലീസ് അറസ്റ്റ്…
Read More » -
നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യത്തിനായി കെ. വിദ്യ
നീലേശ്വരം: വ്യാജ രേഖ കേസിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ…
Read More » -
തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ ദാരുണാന്ത്യം
കാസര്‍ഗോഡ്: തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. കാസര്‍ഗോഡ് ബളാലിലാണ് സംഭവം നടന്നത് . മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്(54) ആണ് മരിച്ചത്. വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍…
Read More » -
കാസർഗോഡ് ഉപ്പളയിൽ നടുറോഡിൽ കത്തി കാട്ടി യുവാവിന്റെ പരാക്രമം
കാസർഗോഡ് : കാസർഗോഡ് ഉപ്പളയിൽ നടുറോഡിൽ കത്തി കാട്ടി യുവാവിന്റെ പരാക്രമം . ശരൺ എന്ന യുവാവാണ് നാട്ടുകാരോട് ഭീഷണി മുഴക്കിയത്. പൊലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.…
Read More » -
കാസർഗോഡ് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു; 3 പേർക്ക് പരിക്ക്
കാസർഗോഡ്: കാസർഗോഡ് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്.…
Read More » -
തെരുവുനായ ആക്രമണം വീണ്ടും; കാസർഗോഡ് തെരുവുനായ മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു
കാസർഗോഡ്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്ക്കന്റെ കീഴ്ചുണ്ട് കടിപ്പ് പറിച്ചു. തിമിരി കുതിരം ചാലിലെ കെകെ മധുവിനാണ് പരിക്കേറ്റത്.…
Read More »