Kasargod
-
‘കടലില്‍ അയലക്കുഞ്ഞുങ്ങള്‍ മാത്രം’; റമദാനും വിഷുവുമൊക്കെ വറുതിയിലാകുമോയെന്ന ആശങ്കയില്‍ മീൻപിടുത്ത തൊഴിലാളികള്‍
കുമ്ബള: കടലില്‍ മീൻ സമ്ബത്ത് കുറയുന്നുവെന്ന ആശങ്കയില്‍ പരമ്ബരാഗത മീൻപിടുത്ത തൊഴിലാളികള്‍.കാലവർഷത്തിനുശേഷം കടലില്‍ ഇറങ്ങിയ തൊഴിലാളികള്‍ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റമദാനും വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തില്‍…
Read More » -
കാസര്‍കോട്ട് കുട്ടി ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ പിടിയില്‍!രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസ്
കാസർകോട്: ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയില്‍. ഇതേ തുടർന്ന് രക്ഷാകർത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അപകടകരമാം വിധം വാഹനം ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളായ വാഹന ഉടമകള്‍ക്കെതിരെയാണ്…
Read More » -
പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു
കാസർഗോഡ് പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല – മറിയംബി ദമ്പതികളുടെ മകൾ ഫാത്വിമത്ത് തസ് ലിയ (28) ആണ് മംഗളൂരു…
Read More » -
59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
കാസര്‍കോട്: 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. നാല് പേരെ ഇന്ന് പടന്നക്കാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.…
Read More » -
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
കാസർഗോഡ് : ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ്…
Read More » -
70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട് : നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക്…
Read More » -
കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കല്ലൂരാവിയിലെ അൻഷിഫ റംഷീദ് ദമ്പതികളുടെ മകൾ ജസ ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട്…
Read More » -
സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
കാസർഗോഡ്: കുമ്പള സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മയിലെ അബൂബക്കർ സിദ്ദീഖ് (26) ആണ്…
Read More » -
നവകേരള സദസ്; ആദ്യം ദിനം ലഭിച്ചത് 2235 പരാതികള്‍, 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം
നവകേരള സദസിന്റെ ആദ്യ ദിനമായ ഇന്നലെ മഞ്ചേശ്വരത്ത് ലഭിച്ചത് 2235 പരാതികൾ. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല…
Read More » -
നവകേരള സദസ്സ് സർക്കാർ പരിപാടി; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
നവകേരള സദസിന് കാസർഗോഡ് പൈവളികെയിൽ തുടക്കം. മഞ്ചേശ്വരത്തെ പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നവകേരള സദസ്…
Read More »