Kasargod
-
ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു
കാസർഗോഡ് : ഹോട്ലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പടന്ന എടച്ചാക്കൈയിലെ ഹോട്ടലിന്റെ പ്രധാന…
Read More » -
കാസർഗോഡ് മക്കളെ വിഷം നൽകി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
കാസർകോട് ചീമേനിയിൽ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ് എന്നിവരാണ് മരിച്ചത്. രണ്ട് മക്കളെയും വിഷം നൽകി…
Read More » -
പട്ടാപ്പകൽ കേരളം ഞെട്ടിയ കവർച്ച നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു, 100ലേറെ സിവിടിവി നോക്കി, തുമ്പ് കിട്ടാതെ പൊലീസ്
കാസർഗോഡ്: കാസർഗോഡ് ഉപ്പളയിൽ പട്ടാപ്പകൽ അരക്കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് നിഗമനം. സംഘത്തിന് കാസര്‍കോട്ടും കണ്ണികളുണ്ടെന്നാണ് അന്വേഷണ…
Read More » -
‘ഭർതൃവീട്ടിൽ മാനസിക പീഡനം, കണ്ടത് കയ്യിലെ ഞെരമ്പ് മുറിച്ച നിലയില്‍’; അസ്വഭാവിക മരണത്തിന് കേസ്
കാസർകോട്: നാലുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവിനും കുടുംബത്തിനും എതിരെ ആരോപണം. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ…
Read More » -
കാസര്‍കോട്ട് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിൽ തർക്കം; പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താൻ
കാസര്‍കോട്: നാമനിര്‍ദേശ പത്രികാ സര്‍പ്പണത്തില്‍ ടോക്കണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് തര്‍ക്കം. യു.ഡി.എഫ്.സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താൻ കളക്ടറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍…
Read More » -
കാസര്‍കോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
കാസര്‍കോട്: കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശനി റുബി പട്ടേല്‍(27)നെ ആണ് നിള ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » -
വാഹനത്തിന്റെ ചില്ല് തകർത്ത് കവർച്ച; കാസർകോട്ട് അരക്കോടി രൂപ കവർന്ന സംഘം ബെംഗളൂരുവിലും മോഷണം നടത്തി
കാസര്‍കോട്: ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജന്‍സിയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അരക്കോടി രൂപ കവര്‍ന്ന സംഘം വീണ്ടും ബെംഗളൂരുവില്‍ കവര്‍ച്ച നടത്തി. എലഹങ്ക പോലീസ്…
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ
കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ റേഷണിങ് ഇൻസ്പെക്ടറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷണിങ് ഇൻസ്പെക്ടറായ പീറ്റർ ചാൾസിനെയും,…
Read More » -
‘ഭയങ്കര പ്രതീക്ഷയോടെയാണ് കോടതിയില്‍ വന്നത്’, വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ
കാസര്‍കോട്: ഭര്‍ത്താവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സയീദ. ശനിയാഴ്ച രാവിലെ റിയാസ് മൗലവി…
Read More » -
കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു
കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ്…
Read More »