Idukki
-
ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി : തോപ്രാംകുടിയിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ…
Read More » -
ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്കേറ്റു
ഇടുക്കി: നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ കാട്ടുപന്നി ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ റെജി, യാത്രക്കാരനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ എട്ടു മണിയോടെ പാൽ എടുക്കാൻ…
Read More » -
വീട്ടമ്മയെ ആക്രമിച്ച 16-കാരൻ പിടിയിൽ
ഇടുക്കി: മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരന് പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍…
Read More » -
സമൂഹമാധ്യമംവഴി പിതാവുമായി അടുത്ത 20-കാരൻ വീട്ടിൽ താമസിക്കാനെത്തി; 14-കാരിയായ മകളെ കടത്തിക്കൊണ്ടുപോയി
ഇടുക്കി: മറയൂരിൽ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ളാദേശ് സ്വദേശിയെ പശ്ചിമബംഗാളിൽനിന്ന് മറയൂർ പോലീസ് അറസ്റ്റുചെയ്തു. ബംഗ്ളാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്.…
Read More » -
കാണാതായ യുവതിയെ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇടുക്കി: പാമ്പാടുംപാറയില്‍നിന്ന് കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റ് ലയം സ്വദേശി ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍…
Read More » -
മൂന്നാർ എസ്റ്റേറ്റ് ലയത്തിൽ വൻ തീപിടുത്തം: വീടുകൾ കത്തിനശിച്ചു
ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത് . വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു.…
Read More » -
ആറ് മാസത്തെ പെന്ഷന് ബാക്കി; റോഡില്‍ കുത്തിയിരുന്നു സമരം ചെയ്ത പൊന്നമ്മ യാത്രയായി
വണ്ടിപ്പെരിയാര്‍: പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് റോഡില്‍ കസേരയിലിരുന്ന് പ്രതിഷേധിച്ച തൊണ്ണൂറുകാരി യാത്രയായി. ആറുമാസത്തെ പെന്ഷന് കുടിശ്ശിക ലഭിക്കാതെയാണ് എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മ ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ചത്.ഫെബ്രുവരി എട്ടിനാണ്…
Read More » -
അതിർത്തി തർക്കം; ഇടുക്കിയിൽ യുവാവിന് അയൽവാസിയുടെ വെട്ടേറ്റു
ഇടുക്കി : ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്.അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അക്രമണത്തിന് കാരണം. അയൽവാസി സണ്ണിയെ…
Read More » -
വിറപ്പിച്ച് വീണ്ടും ചക്കക്കൊമ്പനും പടയപ്പയും; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനകളിറങ്ങി. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയുമാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു.ഇന്നലെ രാത്രി…
Read More » -
ഇടുക്കി സ്പ്രിങ്വാലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല സ്വദേശി എം ആർ രാജീവിനാണ് (46) പരിക്കേറ്റത്. വയറിനു കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »