Ernakulam
-
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്
കൊച്ചി : എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം. വാഹന മോഷണക്കേസിൽ പിടിയിലായ നാല് പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. കുറുപ്പുംപടി പൊലീസ് എടുത്ത കേസിൽ…
Read More » -
താനൂര്‍ ബോട്ട് ദുരന്തം; കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി
എറണാകുളം: താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച്.ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന്…
Read More » -
കളമശ്ശേരിയിൽ ബസുകളുടെ മത്സരയോട്ടം; നാല് സ്വകാര്യ ബസ് ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ
എറണാകുളം: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചു. ബസ് ടൗൺ ഹാൾ പരിസരത്ത്…
Read More » -
പ്രതികളുടെ വൈദ്യപരിശോധന: പ്രോട്ടോകോൾ മൂന്നു ദിവസത്തിനകം തയാറാകുമെന്ന് പൊലീസ്
കൊച്ചി: പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ പൊലീസ് പാലിക്കേണ്ട പുതിയ പ്രോട്ടോകോൾ മൂന്നു ദിവസത്തിനകം തയാറാകുമെന്ന് പൊലീസ് ഹൈകോടതിയിൽ. തുടർന്ന് ഒരാഴ്ചക്കകം സർക്കാറിന്റെ അനുമതിയോടെ ഇത് നടപ്പാക്കാനാവുമെന്നും ഡി.ജി.പി…
Read More » -
കുട്ടികളുടെ അവധിക്കാല ക്ലാസുകൾ; സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തെക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ…
Read More » -
താനൂർ ബോട്ടപകടം: സ്വമേധയാ കേസെടുക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി : താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി…
Read More » -
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കൾക്ക് നേരെ മർദ്ദനം
ആലുവ: ആലുവയിൽ യുവാക്കൾക്ക് മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ…
Read More » -
ആറായിരത്തിലധികം ലിറ്റർ വരുന്ന സ്പിരിറ്റുമായി രണ്ട് പേർ എക്സൈസ് പിടിയിൽ
കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവം .രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ ആറ്…
Read More » -
ആതിരയുടെ മൃതദേഹത്ത് നിന്ന് മാല മോഷ്ടിച്ചു; പണയം വെച്ചെന്ന് പ്രതിയുടെ മൊഴി
എറണാകുളം : തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്ത് നിന്നും മാല മോഷ്ടിച്ചു. കൊലപാതകത്തിന് ശേഷം പ്രതി അഖിൽ ആതിരയുടെ ഒന്നര പവന്റെ മാല…
Read More » -
കേരള സ്റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന് ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന് നിർമാതാക്കൾ
കൊച്ചി: വിവാദചിത്രം ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തുടരാമെന്നും സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ മുസ്ലീം മതവിശ്വാസികളുടെ വികാരണം…
Read More »