Alappuzha
-
സജിയുടെ മരണത്തിലേക്ക് നയിച്ചത് തലക്കേറ്റ ക്ഷതം; സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്
ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭര്‍ത്താവ് സോണിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നിൽ ചതവും…
Read More » -
ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം. നാടൻ ബോംബ്പൊട്ടി കണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നൽകിയത്. ആലപ്പുഴ ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത്…
Read More » -
യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം; മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
ആലപ്പുഴ: ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ചേർത്തല സ്വദേശിയായ സജിയാണ് മരിച്ചത്. സജിയുടെ ഭർത്താവ്…
Read More » -
കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവം, ദുരൂഹത, ഭർത്താവ് കസ്റ്റഡിയിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. ഭര്‍ത്താവ് ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സോണിയുടെ…
Read More » -
വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; ഒടുവിൽ 24-കാരനെ കാപ്പ പ്രകാരം നാടുകടത്താൻ ഉത്തരവ്
കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എരുവ ചാരുംമൂട്ടിൽതറയിൽ ത്രീഡി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെയാണ്…
Read More » -
ബാറിൽ കയറി നാലംഗസംഘത്തിന്റെ ആക്രമണം; 20 ലിറ്ററിലധികം വിലകൂടിയ മദ്യം മോഷ്ടിച്ചു
ആലപ്പുഴ: ആര്‍ത്തുങ്കലില്‍ നാലംഗസംഘം ബാര്‍ അടിച്ച് തകര്‍ത്തു. ചള്ളിയിലെ കാസില്‍ ബാറിലാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖമൂടി…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ തത്തംപള്ളി വാര്‍ഡ് ജ്യോതി ഭവനില്‍ നവീന്‍ (23), ഹൗസിങ് കോളനി വാര്‍ഡില്‍ വലിയ…
Read More » -
സ്കാനർ എടുക്കാൻ തിരിഞ്ഞപ്പോൾ പഴങ്ങളുമായി മുങ്ങി; റോഡരികിൽ കച്ചവടം നടത്തുന്ന സ്ത്രീയുടെയെ പറ്റിച്ച് പണം തട്ടി യുവാക്കൾ
ആലപ്പുഴ: കായംകുളത്ത് റോഡരികിൽ പഴവർഗ്ഗങ്ങൾ വിൽക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ പണം തട്ടിയതായി പരാതി. ഇവരുടെ അടുത്ത് നിന്ന് 1800 രൂപയുടെ പഴവർഗങ്ങള്‍ വാങ്ങിയ യുവാക്കൾ പണം നൽകാതെ…
Read More » -
കുറുവ സംഘത്തിലെ രണ്ട് പേർ കുടുങ്ങി; പിടിയിലായത് തമിഴ്നാട് പൊലീസിൻ്റെ പിടികിട്ടാപുള്ളികൾ
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ…
Read More » -
പത്താംക്ലാസ് വിദ്യാർഥിനി ഗർഭിണി; ബന്ധുവിനെതിരെ കേസ്
ചവറ: തേവലക്കര സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനിയെ പൂർണ ഗർഭിണിയായ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ്…
Read More »