India
-
പ്രധാനമന്ത്രി നാളെ യു.എസിലേക്ക്; കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വെള്ളിയാഴ്ച ക്വാഡ് യോഗം ചേരും. ഐക്യരഷ്ട്രസഭയുടെ പൊതുസഭയെ…
Read More » -
രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 മരണവും
രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 കൊവിഡ് മരണങ്ങളും റിപ്പോര്ട്ട് ചെയ്തു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം…
Read More » -
‘കർഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹർജി ഇന്ന് പരിഗണിക്കും
കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യഹർജി,…
Read More » -
ബെംഗലുരുവില് മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി; മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ
ബെംഗലുരു: ബെംഗലുരുവിൽ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി. ബെംഗലുരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കം 28 പേർ അറസ്റ്റിൽ ആയി. അനേക്കൽ ഗ്രീൻ വാലി…
Read More » -
ശബരിമല വിമാനത്താവളം: കേരളത്തിന് തിരിച്ചടി, സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്
ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ്…
Read More » -
പെട്രോളിയം ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ഉടനില്ല
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനമായില്ല. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പ് പരിഗണിച്ച് വിഷയം പിന്നീട്…
Read More » -
ഡല്ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം
ഡല്ഹിയിലെ സിബിഐ ആസ്ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടര്ന്ന് ഉദ്യോഗസ്ഥരെ ഓഫിസില് നിന്ന് ഒഴിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഉടന് തന്നെ അഗ്നിശമന…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്
ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില് 71,000 മണ്ചിരാതുകള് തെളിയിച്ചുകൊണ്ട് പിറന്നാള് ആഘോഷങ്ങള്ക്ക് തുടക്കമാകും. പിറന്നാള്…
Read More » -
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുമോ? ജി എസ് ടി കൗൺസിൽ യോഗം ഇന്ന്
നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരും. പെട്രോളും ഡീസലും ജിഎസ്ടിയില് ഉള്പ്പെടുത്തണമോയെന്നത് യോഗം ചർച്ച ചെയ്തേക്കും. പെട്രോളും ഡീസലും ജിഎസ്ടിയില് ഉള്പ്പെടുത്തുന്ന കാര്യം യോഗത്തിൽ…
Read More » -
പ്രതിദിനം 80 കൊലപാതകങ്ങള്, 77 പീഡനക്കേസുകള്; 2020ല് ഇന്ത്യയില് നടന്ന കുറ്റകൃത്യങ്ങള് ഇങ്ങനെ
2020ല് ഇന്ത്യയില് പ്രതിദിനം നടന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കണക്കുകള് പുറത്തുവിട്ടിരിക്കുകയാണ് നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ. ഈ റിപ്പോര്ട്ട് പ്രകാരം കഴിഞ്ഞ വര്ഷം ഒരു ദിവസം ശരാശരി…
Read More »