India
-
രാജ്യത്തെ കൊവിഡ് കേസുകള് വീണ്ടും കൂടുന്നു; പുതുതായി 13,154 പേര്ക്ക് രോഗബാധ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 13,154 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040, ആയി. നിലവില് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 82,402 പേരാണ് ചികിത്സയിലുള്ളത്.…
Read More » -
ജമ്മു കശ്മീരിൽ വന് ഭീകരവേട്ട; രണ്ട് ഇടങ്ങളിലായി ആറ് ഭീകരരെ വധിച്ചു
ശ്രീനഗര്: ജമ്മു കശ്മീരിൽ രണ്ട് ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലും, അനന്തനാഗിലുമാണ് ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരില് രണ്ട് പേർ പാകിസ്ഥാന് അതിർത്തി…
Read More » -
ഒമിക്രോൺ വ്യാപനം തീവ്രമാകുന്നു; വാക്സിൻ പ്രതിരോധ ശേഷി ഒമിക്രോൺ മറികടക്കുമെന്ന് വിദഗ്ധ സമിതി
ദില്ലി: രാജ്യത്ത് ഒമിക്രോണ് വ്യാപനം തീവ്രമാകുന്നു. ആകെ രോഗികൾ എണ്ണൂറ് കടന്നു. സംസ്ഥാനങ്ങളിലെ കൊവിഡ് (Covid) കേസുകളും കുത്തനെ കൂടി. ദില്ലിയിലെ പ്രതിദിന കണക്ക് 923 ൽ…
Read More » -
ജമ്മുകശ്മീരില് ഏറ്റുമുട്ടല്; മൂന്ന് ഭീകരരെ സൈന്യം വധിച്ചു, ഒരു ഭീകരനെത്തിയത് അതിര്ത്തി കടന്ന്
ശ്രീനഗര്. ജമ്മു കശ്മീരില് രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില് (Terrorist Encounter) മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്ഗാമിലാണ് സൈന്യവും ഭീകരരും തമ്മില് ആദ്യം ഏറ്റുമുട്ടല് നടന്നത്. ഏറ്റുമുട്ടലില്…
Read More » -
ഒമിക്രോൺ വ്യാപനം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്ച യുഎഇ സന്ദർശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനുവരി ആറിന് യുഎഇ സന്ദര്ശിക്കാനുള്ള തീരുമാനമാണ് നീട്ടിയത്. വ്യാപാര …
Read More » -
രാജ്യത്ത് 781 ഒമിക്രോൺ കേസുകൾ, കൂടുതൽ ഡൽഹിയിൽ
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 781 കേസുകളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളാണ്…
Read More » -
ഒമിക്രോൺ വ്യാപനം; ഡല്ഹിയില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഡൽഹിയില് കൂടുതൽ നിയന്ത്രണങ്ങള് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ടി പി ആർ തുടർച്ചയായി 0.5 ശതമാനത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നടപടി.…
Read More » -
രാജ്യത്ത് രണ്ട് വാക്സിൻ കൂടി ഉടൻ; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാർശ
ദില്ലി: കൊവിഡ് വാക്സിനുകളായ കൊവോവാക്സിനും കോർബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടൻ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.…
Read More » -
നീറ്റ് കൗൺസിലിംഗ്, രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്ത് റെസിഡന്റ് ഡോക്ടെഴ്സ്
നീറ്റ് കൗൺസിലിംഗ് വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാവുകയാണ്. രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്ത് റെസിഡന്റ് ഡോക്ടെഴ്സ്. ഡ്യൂട്ടി ബഹിഷ്കരിക്കാൻ തീരുമാനം. സമരത്തിന് ആഹ്വനം ചെയ്തത് FAIMA. എയിംസിലെ…
Read More » -
രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി
രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഗോവയും മണിപ്പൂരും ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.…
Read More »