India
-
ഒമിക്രോൺ; നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ഒമിക്രോൺ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. ഗുജറാത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. ഒഡീഷയിൽ കോളജുകളും സർവ്വകലാശാലകളും…
Read More » -
പ്രതിദിന കണക്ക് ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,000 പേര്ക്ക് രോഗം സ്ഥിരീകരിച്ചു,129 മരണം
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ 1,41,000 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്ധനയാണിത്. മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 129 പേര് രോഗബാധിതരായി മരിച്ചു.…
Read More » -
ബംഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
ബുദ്ഗാം ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു
സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ജെയ്ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ ഏഴ് ദിവസത്തിനിടെ…
Read More » -
ഏത് അടിയന്തര സാഹചര്യവും നേരിടാന് സംസ്ഥാനങ്ങള് തയാറാകണം; നിർദേശവുമായി ആരോഗ്യമന്ത്രാലയം
മെഡിക്കൽ ഓക്സിജൻ ലഭ്യതയും വിതരണ പ്രക്രിയയും വിലയിരുത്തി കേന്ദ്ര സർക്കാർ. ഓക്സിജൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഓക്സിജൻ ഉപകരണം പ്രവർത്തിപ്പിക്കുന്നവർക്ക് പരിശീലനം നൽകാനും…
Read More » -
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; ആരോഗ്യപ്രവര്ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള് കുത്തനെ ഉയരാന് കാരണം.ഒമിക്രോണ് ബാധിതരുടെ എണ്ണവും…
Read More » -
രാജ്യത്ത് രോഗബാധിതർ 2500 കടന്നു; കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത്
ദില്ലി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928…
Read More » -
ഇന്ത്യയിലെ കൊവിഡ് വാക്സിനേഷനുകളുടെ എണ്ണം 148.67കോടി കവിഞ്ഞു
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 148.67 കോടി…
Read More » -
കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴ് ദിവസം മാത്രം, പുതിയ മാർഗരേഖ പുറത്തുവിട്ട് കേന്ദ്രം
ദില്ലി: ഇനി രാജ്യത്ത് കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ്…
Read More » -
കൂനൂർ ഹെലികോപ്ടർ അപകടം; പൈലറ്റുമാർ സഹായം തേടിയില്ല; ഹെലികോപ്റ്റർ കുന്നിലിടിച്ചു
ദില്ലി: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ പൈലറ്റുമാർ(Pilots) സഹായം തേടിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പെട്ടെന്ന് കോപ്റ്റർ മേഘങ്ങൾക്കിടയിൽ പെട്ടു. ഹെലികോപ്റ്റർ കുന്നിലിടിച്ചു എന്നും റിപ്പോർട്ട് പറയുന്നു. സംയുക്ത സേനാമേധാവി ജനറൽ…
Read More »