India
-
യുക്രൈനിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി കേരള ഹൗസിൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ
ദില്ലി: യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി കേരള ഹൗസിൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ ഒരുക്കും. ദില്ലി വിമാനത്താവളത്തിൽ കേരള ഹൗസിന്റെ കേന്ദ്രം തുറക്കും.…
Read More » -
രക്ഷാദൗത്യത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു; 30 ല് അധികം മലയാളികള്, 7 മണിക്കൂര് യാത്ര
ബുച്ചറെസ്റ്റ്: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില് 30 ല് അധികം…
Read More » -
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള് പതിനായിരത്തിന് മുകളില്; 255 മരണം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള് വീണ്ടും പതിനായിരത്തിന് മുകളില്. 11,499 പേര്ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന്…
Read More » -
രക്ഷാദൗത്യം തുടരുന്നു, മലയാളികളടക്കം വിദ്യാർത്ഥികളുടെ ആദ്യസംഘം ഇന്ന് ഇന്ത്യയിലെത്തും
ദില്ലി: യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ള പൌരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ. റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ തിരികെ രാജ്യത്ത്…
Read More » -
ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം
ഏഴു മുതല് പ്രായമുള്ള കുട്ടികള്ക്ക് ബന്ധുക്കള്ക്കൊപ്പം മക്ക, മദീന ഹറമുകളില് പ്രവേശിക്കാന് അനുമതി നല്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്നാ അപ്ലിക്കേഷനില് ഇമ്യൂണ് സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ…
Read More » -
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന് രക്ഷാദൗത്യവുമായി എയര് ഇന്ത്യ
റഷ്യന് ആക്രമണത്തിന്റെ പശ്ചാത്തലത്തില് യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന് രക്ഷാദൗത്യവുമായി എയര് ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന് നാളെ പുലര്ച്ചെ രണ്ട് വിമാനങ്ങള് പുറപ്പെടും. യുക്രൈനില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ…
Read More » -
ഷോപിയാനിൽ ഏറ്റുമുട്ടലിൽ, രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടലിൽ. സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അംഷിപോറ മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും…
Read More » -
റഷ്യ-യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാൽപര്യമനുസരിച്ച് മാത്രം നിലപാടെന്ന് ഇന്ത്യ
ദില്ലി: യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാൽ…
Read More » -
യുദ്ധകാരണം മോദിയെ ധരിപ്പിച്ച് പുടിൻ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും
യുദ്ധകാരണവും സാഹചര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്ളാഡിമിർ പുടിൻ അറിയിച്ചു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ്…
Read More » -
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ: മോദി ഇന്ന് പുടിനെ വിളിക്കും; ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ വിറങ്ങലിപ്പിച്ച് നിൽക്കുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടും. ഇന്ന് തന്നെ നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ…
Read More »