India
-
ഇടിത്തീ പോലെ ഇന്ധന വില, പോക്കറ്റ് കീറും; പെട്രോളിനും ഡീസലിനും ഇന്നും വില വര്ധിപ്പിച്ചു
ദില്ലി: പതിവ് തെറ്റിക്കാതെ ഇന്ധന വില ഇന്ന് വീണ്ടും വര്ധിപ്പിച്ചു. പെട്രോള് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക്…
Read More » -
കേന്ദ്ര – കേരള സർക്കാരുകൾ ‘ഹാപ്പി’; മാർച്ചിലെ ജി എസ് ടി വരുമാനം സർവകാല റെക്കോർഡിൽ
ദില്ലി: രാജ്യത്ത് മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം സർവകാല റെക്കോർഡിൽ എത്തിയെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് മാസത്തിലെ ജി എസ് ടി…
Read More » -
ഇന്ധന വിലയ്ക്ക് പിന്നാലെ ടോളും കൂട്ടി; രാജ്യത്തെ ടോള് പ്ലാസകളില് പത്തു ശതമാനം നിരക്ക് വര്ധിപ്പിച്ചു
ദില്ലി: രാജ്യത്തെ ടോള് പ്ലാസകളില് പത്തു ശതമാനം നിരക്ക് വര്ധിപ്പിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് ടോള് പ്ലാസകളിലും പാലിയേക്കര അരൂര് ടോള് പ്ലാസകളിലും നിരക്ക് വര്ധന പ്രാബല്യത്തില് വന്നു.…
Read More » -
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഭീകരരുടെ സാന്നിദ്ധ്യം…
Read More » -
പടിയിറക്കം; എ കെ ആന്റണി അടക്കം 72 എംപിമാര്ക്ക് രാജ്യസഭയിൽ യാത്രയയപ്പ്
ദില്ലി: എ കെ ആൻ്റണിയടക്കം 72 എംപിമാർ കാലാവധി പൂർത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. അനുഭവമാണ് അക്കാദമിക മികവിനെക്കാൻ വലുതെന്നും എംപിമാരുടെ സംഭാവനകള് രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭ…
Read More » -
പാൻ-ആധാർ ലിങ്കിങ്: പിഴയില്ലാതെ ഇന്ന് ചെയ്യാം, വൈകിയാൽ ‘പണി’ ഉറപ്പ്
ദില്ലി: ആധാറുമായി പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന് (മാർച്ച് 31) അവസാനിക്കും. ഈ തീയതിക്കകം ആധാർ നമ്പറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ, 2022 ഏപ്രിൽ…
Read More » -
പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി. സെഞ്ച്വറി അടിച്ച് ഡീസൽ വില
ദില്ലി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ്…
Read More » -
കേന്ദ്രത്തെ വിറപ്പിക്കാൻ കോൺഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭം,സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധം ഇന്ന്
ദില്ലി: ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക്…
Read More » -
മുല്ലപ്പെരിയാർ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും ; മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കും
ദില്ലി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത്…
Read More » -
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത: ശമ്പളത്തിൽ വർധന
ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ…
Read More »