India
-
കേന്ദ്രത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു; 30,307 കോടി ലാഭവിഹിതം നൽകാൻ ആർബിഐ
ദില്ലി : മുൻ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 30,307 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാറിന് നൽകും. അടിയന്തര കരുതൽ ധനം 5.50…
Read More » -
ചൂടാറി പാചക എണ്ണ വില; ഇനി അടുക്കള ചെലവ് കുറയും
ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതി നിരോധനം അടുത്തയാഴ്ച മുതൽ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആഭ്യന്തര വിപണിയിൽ പാചക എണ്ണ വില കുറയും.…
Read More » -
പെഗാസസ്; ഇടക്കാല റിപ്പോർട്ട് പുറത്തുവിടരുതെന്ന് കേന്ദ്രം, അന്വേഷണ സമിതിക്ക് നാലാഴ്ച്ച കൂടി സമയം
ദില്ലി: പെഗാസസ് ചാര സോഫ്റ്റ്വെയറിനെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. പെഗാസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ അന്വേഷിക്കാൻ ജസ്റ്റിസ് ആർ…
Read More » -
ഇന്ത്യക്ക് ആശ്വാസം; പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ
പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം…
Read More » -
വാക്സിനേഷൻ പുരോഗതി വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി
ദില്ലി: രാജ്യത്തെ വാക്സീനേഷൻ പുരോഗതി വിലയിരുത്താൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി. വിവിധ സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിലയിരുത്താനാണ് യോഗം. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാർ നാളെ നടക്കുന്ന യോഗത്തിൽ…
Read More » -
ജിഎസ്ടി; നിയമനിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യാവകാശം : സുപ്രീം കോടതി
ദില്ലി : ചരക്ക് സേവന നികുതി (GST) വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യവും ഏകോപിതവുമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജിഎസ്ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ…
Read More » -
ഡീസലിന്റെ അധികവില സംബന്ധിച്ച നിയമ തർക്കം; കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം
ദില്ലി: ഡീസലിന്റെ അധികവില സംബന്ധിച്ച നിയമതർക്കത്തിൽ കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി…
Read More » -
ഗ്യാൻവാപി കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല; ഹർജി നാളത്തേക്ക് മാറ്റി
ദില്ലി: ഗ്യാൻവാപി മസ്ജിദിലെ സർവ്വെയ്ക്കെതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. നാളെ മൂന്നു മണിക്ക് ഹർജി പരിഗണിക്കും. വാരാണസി കോടതി അതുവരെ തുടർനടപടി സ്വീകരിക്കരുത് എന്ന്…
Read More » -
ഇനി കളി മാറും; 5ജി വന്നാൽ വൻ തൊഴിലവസരമെന്ന് ടെലികോം സെക്രട്ടറി
ദില്ലി: രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുന്നതോടെ പുതിയ അനവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ. ടെക്നോളജി രംഗത്ത് സമൂലമായ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ
ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദിലെ സർവേയും, സിവിൽ കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച…
Read More »