India
-
ജമ്മു കശ്മീരിൽ ശക്തമായി തിരിച്ചടിച്ച് സുരക്ഷ സേന; രണ്ടിടങ്ങളിലെ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചു
ദില്ലി: ജമ്മു കശ്മീരിൽ ശക്തമായി തിരിച്ചടിച്ച് സുരക്ഷ സേന. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലും അവന്തിപ്പോരയിലുമാണ് സൈന്യവും ഭീകരരും തമ്മില് ഏറ്റുമുട്ടല്…
Read More » -
ലൈംഗീക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടികൾ പാടില്ലെന്ന നിർദേശത്തിൽ സർക്കാർ നിലപാട് തേടി സുപ്രീംകോടതി
ദില്ലി: ലൈംഗിക തൊഴിലാളികൾക്കെതിരായി ക്രിമിനൽ നടപടികൾ പാടില്ലെന്നതടക്കം സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നാല് ശുപാർശകളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. ലൈെംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി…
Read More » -
ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ
ദില്ലി : ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെയുള്ള നാല് രരാജ്യങ്ങൾ. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി…
Read More » -
വാഹന ഇൻഷുറൻസും തൊട്ടാൽ പൊള്ളും; ജൂൺ 1 മുതൽ പ്രീമിയം തുക കൂടും
ദില്ലി : തേർഡ് പാർട്ടി മോട്ടോർ വെഹിക്കിൾ ഇൻഷുറൻസിന്റെ അടിസ്ഥാന പ്രീമിയം നിരക്കുകൾ വർധിപ്പിച്ച് കേന്ദ്രം. പുതുക്കിയ നിരക്കുകൾ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. 2019-20…
Read More » -
രക്തം സ്വീകരിച്ച നാല് കുട്ടികള്ക്ക് എച്ച്ഐവി; ഒരു കുട്ടി മരിച്ചു; സംഭവം നാഗ്പുരില്
മഹാരാഷ്ട്രയിലെ നാഗ്പുരില് രക്തം സ്വീകരിച്ച നാല് കുട്ടികള്ക്ക് എച്ച്ഐവി. ഇതില് ഒരു കുട്ടി മരിച്ചു. ചികിത്സയുടെ ആവശ്യത്തിനായി രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്ഐവി ബാധിതരായത്. മഹാരാഷ്ട്ര ആരോഗ്യ…
Read More » -
ആപ്പുകൾ വഴി ആപ്പിലായി ഈ കമ്പനികൾ; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി ആർബിഐ
മുംബൈ: ആപ്പുകൾ വഴി ഉപോഭോക്താക്കൾക്ക് വായ്പകൾ നൽകിയിരുന്ന അഞ്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി റിസർവ് ബാങ്ക്. ഡിജിറ്റലായി വായ്പാ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ…
Read More » -
സ്പൈസ് ജെറ്റിനെതിരെ റാൻസംവെയർ ആക്രമണം: വിമാനങ്ങൾ വൈകി, ചിലത് റദ്ദാക്കി
ദില്ലി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കെതിരെ സൈബർ ആക്രമണം. ഇന്നലെ രാത്രിയാണ് വിമാനക്കമ്പനിക്ക് നേരെ റാൻസംവെയർ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ഇന്നത്തെ നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാവുകയും…
Read More » -
നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ;വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷ
ദില്ലി: വിവിധ പദ്ധികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിനരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. മധുര – തേനി റെയിൽപ്പാത, താംബരം – ചെങ്കൽപ്പേട്ട് സബ് അർബൻ പാത, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം…
Read More » -
എണ്ണ വില പിടിച്ചുകെട്ടാൻ ഇറക്കുമതി തീരുവ കുറച്ചേക്കും; സോയാബീൻ, സൂര്യകാന്തി എണ്ണകള്ക്ക് വില കുറയും
ദില്ലി : കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാൻ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി നികുതിയായിരിക്കും കുറയ്ക്കുക ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ്…
Read More » -
ജമ്മു കശ്മീരില് ഏറ്റുമുട്ടല്; മൂന്ന് പാക് ഭീകരരെ വധിച്ചു; ഒരു പൊലീസുകാരന് വീരമൃത്യു
ദില്ലി: ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില് ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. മൂന്ന് പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്…
Read More »