India
-
വെള്ളിയാഴ്ച ഹാജരാകാനാകില്ല, സമയം നീട്ടി നൽകണം; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ നാളെ നിശ്ചിയിച്ചിരിക്കുന്ന ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് രാഹുല് ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ അറിയിച്ചു. ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടും രാഹുൽ…
Read More » -
വിമാന യാത്രാനിരക്കുകൾ കുത്തനെ കൂടും; വർധനയ്ക്കൊരുങ്ങി കമ്പനികൾ
ദില്ലി: രാജ്യത്തെ വിമാന യാത്രാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ന് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഏവിയേഷൻ ഫ്യുവലിന്റെ നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുതോടെയാണ്…
Read More » -
കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ
ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. രാജ്യത്തെ ചരക്ക് കയറ്റുമതി മെയ് മാസത്തില് 20.55 ശതമാനം ഉയര്ന്ന് 38.94 ബില്യണ് ഡോളറായി. അതേസമയം റെക്കോര്ഡ് വര്ധനവോടെ വ്യാപാര…
Read More » -
ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിനെ ന്യായീകരിച്ച് കരസേന ഉപമേധാവി, രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു
ദില്ലി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കരസേനാ ഉപമേധാവി ലഫ്റ്റ്നന്റ് ജനറൽ ബി.എസ്.രാജു രംഗത്ത്. അഗ്നിവീർമാരെ നിയമിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് ലഫ്. ജനറൽ ബി.എസ്.രാജു…
Read More » -
പതിനായിരം കടന്ന് കൊവിഡ് കേസുകൾ : 24 മണിക്കൂറിൽ രാജ്യത്ത് 12,213 പേർക്ക് രോഗബാധ
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. ഇന്ന് രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി…
Read More » -
രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തുടങ്ങി
ദില്ലി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്യാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ദില്ലിയിൽ തുടങ്ങി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം,…
Read More » -
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില് വര്ധനവ്: ഒരു ദിവസത്തിനിടെ 8822 രോഗികള്
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ്…
Read More » -
എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യക്ക് അനുമതി
മുംബൈ: എയർ ഏഷ്യ ഇന്ത്യ വിമാന കമ്പനിയിലെ മുഴുവൻ ഓഹരികളും ഏറ്റെടുക്കാൻ ഇന്ത്യക്ക് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. എയർ ഏഷ്യ വിമാന കമ്പനിയിലെ…
Read More » -
110 മണിക്കൂര് നീണ്ട പരിശ്രമം വിജയിച്ചു; കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിച്ചു
ദില്ലി: ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ പത്ത് വയസ്സുകാരനെ രക്ഷിച്ചു. തുടര്ച്ചയായ അഞ്ചാം ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാന് കഴിഞ്ഞത്. ഇന്നലെ അർധരാത്രിയിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക്…
Read More » -
നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി, ഇന്നും ചോദ്യംചെയ്യലിന് ഹാജരാകണം
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറക്കാൻ എൻഫോഴ്സ്മെന്റ്. രാഹുൽ ഗാന്ധിയോട് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകി.…
Read More »