India
-
കര്ണാടക ആര്ടിസിയുടെ ചതി; ഓണത്തിന് നാട്ടിലെത്താന് അധിക ചാര്ജ്, നിരക്ക് വര്ധന സ്പെഷ്യല് സര്വ്വീസിന്
ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർ ടി സി. 20 ശതമാനം ചാർജ് കൂട്ടാനാണ് ആലോചനകള് നടക്കുന്നത്. പ്രീമിയം…
Read More » -
ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്, ദില്ലിയിലെ അഞ്ചാമത്തെ കേസ്
ദില്ലി: ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ദില്ലിയിലെ അഞ്ചാമത്തെ കേസാണിത്. ആരോഗ്യമുള്ള മുതിർന്നവരുമായി…
Read More » -
‘ഹർ ഘർ തിരംഗ’ ആഹ്വാനം ഏറ്റെടുത്ത് രാജ്യം, വജ്ര ജൂബിലി ആഘോഷത്തിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രിമാർ
ദില്ലി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്ത്താനുള്ള ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കം. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര് ഉള്പ്പെടെയുള്ളവർ…
Read More » -
സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ്; വീട്ടില് നിരീക്ഷണത്തില് തുടരും
ദില്ലി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്നങ്ങള് തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്ന്ന്…
Read More » -
ലക്ഷദ്വീപിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു; മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്
ദില്ലി: ലക്ഷദ്വീപിലെ സ്കൂളുകളില് ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ പട്ടേലും, ലക്ഷദ്വീപ് ഭരണകൂടവും ഒറ്റ സത്യവാങ്മൂലമാണ്…
Read More » -
‘കൈവിട്ട ആഘോഷം വേണ്ട’; സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കണമെന്ന് കേന്ദ്രം
ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം നൽകിയത്. കൊവിഡ്…
Read More » -
രാജ്യത്തെ പമ്പുകളില് പെട്രോളിന്റെ രൂപം ഇനിയും മാറും
പാരിസ്ഥിതിക കാരണങ്ങൾ പരിഹരിക്കുന്നതിനൊപ്പം എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് കൂടിയുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി അടുത്ത വർഷം ഏപ്രിൽ മുതൽ രാജ്യത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ…
Read More » -
‘ഹർ ഘർ തിരംഗ’ നാളെ മുതൽ; 20 കോടിയിലധികം വീടുകളിൽ ത്രിവർണ പതാക പാറും
ദില്ലി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ നാളെ മുതൽ. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക…
Read More » -
അതിജീവിതയെ മാനസികമായി തളർത്തരുത്: പീഡനക്കേസുകളിൽ വിചാരണയ്ക്ക് മാർഗ്ഗനിർദേശങ്ങളുമായി സുപ്രീംകോടതി
ദില്ലി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിർദേശിച്ചു. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ…
Read More » -
തീവ്രവ്യാപനശേഷി, രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു, എല്ലായിടത്തും ജാഗ്രത, മാസ്ക്ക് നിർബന്ധം
ദില്ലി: രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ജാഗ്രത വർധിപ്പിച്ചു. ദില്ലിയിൽ ഒരാൾക്കാണ് തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദമായ ബി എ – 2.75 സ്ഥിരീകരിച്ചത്. ഇതിന്…
Read More »