India
-
തണുത്തുറഞ്ഞ് ഉത്തരേന്ത്യ ; താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ
ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ…
Read More » -
കോവിഡ് പ്രതിരോധം ഊര്ജിതമാക്കാന് കേന്ദ്രസര്ക്കാര്; അടുത്തയാഴ്ച മുതല് RTPCR നിര്ബന്ധമാക്കിയേക്കും
ന്യൂഡല്ഹി: കോവിഡ് പ്രതിരോധം ഊര്ജിതമാക്കാന് കേന്ദ്രസര്ക്കാര് നടപടിയെടുക്കും. അടുത്തയാഴ്ച മുതല് ചൈനയില്നിന്നും മറ്റ് അഞ്ചിടങ്ങളില്നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികര്ക്ക് ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കൻ സർക്കാർ നടപ്പാക്കുമെന്ന്…
Read More » -
ജമ്മുവിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന 3 ഭീകരരെ വധിച്ചു
ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു.…
Read More » -
അമേരിക്കയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 ഇന്ത്യൻ പൗരന്മാർ മരിച്ചു
അമേരിക്കയിലെ അരിസോണയിൽ തടാകത്തിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തിൽ വീഴുകയുമായിരുന്നു. ഡിസംബർ 26…
Read More » -
കൊവിഡ് പ്രതിരോധം; രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്
ദില്ലി: രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ…
Read More » -
ഭാരത് ജോഡോ യാത്രാ കണ്ടെയ്നറില് ഇന്റലിജന്സ് ഉദ്യോഗസ്ഥരുടെ പരിശോധന; പരാതി നല്കി കോണ്ഗ്രസ്
ന്യൂഡല്ഹി: രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രാ കണ്ടെയ്നറില് ഡല്ഹി പോലീസ് ഇന്റലിജന്സ് ഉദ്യോഗസ്ഥര് പരിശോധന നടത്തിയെന്ന് പരാതി. രാഹുല് ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്നറില്…
Read More » -
മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10.45-ന്…
Read More » -
കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടി മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയുന്നത്. പ്രൈവറ്റ് വാർഡിലാണ്…
Read More » -
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ; ജാഗ്രതയോടെ രാജ്യം
ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ…
Read More » -
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും
ദില്ലി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്…
Read More »