India
-
നടിയും ബിജെപി ദേശീയ നിര്വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു
നടിയും ബിജെപി ദേശീയ നിര്വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചു. കാലാവധി മൂന്നു വര്ഷമാണ്. നിയമനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി…
Read More » -
നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കില്ല, ഹർജി സുപ്രീം കോടതി തള്ളി
മാർച്ച് 5ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കില്ല. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. പ്രവേശന പരീക്ഷ ഏപ്രില്, മെയ് മാസത്തിലേക്ക്…
Read More » -
സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പിജി വിദ്യാർത്ഥിനി മരിച്ചു
ഹൈദരാബാദ് : വാറങ്കലിൽ സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ…
Read More » -
നാഗാലാൻഡിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, 13 പേർക്ക് പരുക്ക്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ ബസ് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയോടെ നാഗാലാൻഡിലെ വോഖയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » -
അധികാരത്തിലെത്തിയാല് ജാതി സെന്സസ് നടത്തും; പ്ലീനറി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് കോണ്ഗ്രസ്
ദില്ലി: അധികാരത്തിലെത്തിയാല് ജാതി സെന്സസ് നടത്തുമെന്ന് കോണ്ഗ്രസ് പ്രമേയം. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയമെന്നും വനിത കമ്മീഷന് ഭരണഘടന പദവി നല്കുമെന്നും…
Read More » -
പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരര് വെടിവെച്ച് കൊന്നു
ദില്ലി: പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരര് വെടിവെച്ച് കൊന്നു. ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്മ്മ(40)യാണ് കൊല്ലപ്പെട്ടത്. ചന്തയിലേക്ക് പോകുംവഴിയാണ് സഞ്ജയ് ശര്മ്മയ്ക്ക് വെടിയേല്ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശര്മ്മയെ…
Read More » -
റെയിൽവേ ട്രാക്കിൽ നിന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചു ; യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു
ദില്ലി: റെയിൽ വേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടയിൽ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ദില്ലിയിലെ കാന്തി നഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ്…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശം; കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്തു. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പവൻ ഖേരയെ അറസ്റ്റ്…
Read More » -
കൊവിഡ് ബാധിക്കുമെന്ന് ഭയം; യുവതി തന്നെയും മകനെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടത് മൂന്നു വർഷം
ദില്ലി: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കർപൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവ് പൊലീസിൽ വിവരം നൽകിയതിനെ…
Read More » -
വിഖ്യാത മോഹിനിയാട്ടം നർത്തകി കനക് റെലെ അന്തരിച്ചു
വിഖ്യാത മോഹിനിയാട്ടം നർത്തകി കനക് റെലെ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഗുജറാത്തില് ജനിച്ച കനക് റെലെ…
Read More »