India
-
കർണാടക തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ ഇന്നും തുടരും
കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ ഇന്നും തുടരും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ബെലഗാവി രാംദുർഗയിൽ കരിമ്പു കർഷകരുമായി സംവദിയ്ക്കും. മൂന്നരമുതൽ നാലരവരെ യുവജനങ്ങളുമായി…
Read More » -
പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ്; 11,692 പേർക്ക് വൈറസ് ബാധ, 19 മരണം
തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,692 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര…
Read More » -
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല; രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും
ദില്ലി: കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സൂറത്ത് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും. വീട്ടിലെയും ഓഫീസിലെയും…
Read More » -
പുൽവാമ ഭീകരാക്രമണം; വെളിപ്പെടുത്തൽ ഗൗരവതരം, രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് സീതാറാം യെച്ചൂരി
ദില്ലി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മുൻ കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്റലിജൻസ്…
Read More » -
പരസ്യ ബോർഡ് അപ്രതീക്ഷതമായി നിലംപതിച്ച് അപകടം; 4 സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം
പുനെ: ഇരുമ്പിൽ തീർത്ത പരസ്യ ബോർഡ് അപ്രതീക്ഷതമായി നിലംപതിച്ച് വൻ ദുരന്തം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിലാണ് നടുക്കുന്ന അപകടമുണ്ടായത്. ഇരുമ്പ്…
Read More » -
നടിയെ ആക്രമിച്ച കേസ്; പള്സര് സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസില് പള്സര് സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരായാണ് പള്സര് സുനി സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിക്ക് ഇപ്പോള് ജാമ്യം നല്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » -
അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി; ഹർജി സുപ്രീം കോടതി തള്ളി
ദില്ലി : അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന്…
Read More » -
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.40 ശതമാനം
ദില്ലി : രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു. 8.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേർക്കാണ്. തുടർച്ചയായി…
Read More » -
ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്ന്ന് അപകടം; അറുപതിലധികം പേര്ക്ക് പരിക്ക്
ഉധംപൂര്: ജമ്മു കശ്മീരില് നടപ്പാലം തകര്ന്ന് വീണ് അറുപതിലധികം പേര്ക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉധംപൂര് ജില്ലയിലാണ് ബൈശാഖി ആഘോഷങ്ങള്ക്കിടെ ദുരന്തമുണ്ടായത്. ബെയിന് ഗ്രാമത്തിലെ ബേനി സംഗത്തിലെ…
Read More » -
അയോഗ്യനാക്കിയതിന് പിന്നാലെ 19 വർഷം താമസിച്ച വീടൊഴിഞ്ഞ് രാഹുൽ ഗാന്ധി
ഡൽഹി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.19 വർഷം താമസിച്ച വീടാണ് ഒഴിഞ്ഞത്.ഈ മാസം 22 നകം വീടൊഴിയാനായിരുന്നു രാഹുലിന് നൽകിയ നോട്ടീസ്.…
Read More »