India
-
ഡല്ഹിയില് രാഹുല് ഗാന്ധിക്കായി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കായി ഡല്ഹി മുന്മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു. അപകീര്ത്തികേസില് പാര്ലമെന്റഗത്വം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. നിസാമുദ്ദീന് ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ…
Read More » -
ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ഇന്ന്; വിക്ഷേപണം നാളെ
ചന്ദ്രയാൻ-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് ഉച്ചയ്ക്ക് 2.35ന് തുടങ്ങും. ചന്ദ്രയാൻ രണ്ടിന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തിൽ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രാജ്യം. ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്; മടക്കയാത്ര അബൂദബി വഴി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. മടക്കയാത്രയിൽ 15ന് അബൂദബിയിൽ. 26 റഫാൽ പോർ വിമാനങ്ങളും രണ്ട് സ്കോർപീൻ അന്തർവാഹിനികളും വാങ്ങുന്നതടക്കം സുപ്രധാന പ്രതിരോധ…
Read More » -
വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
രാജസ്ഥാൻ : രാജസ്ഥാനിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം. ഭിൽവാര ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ പ്രായപൂർത്തിയാകാത്ത…
Read More » -
മലയാളി സിഇഒ അടക്കമുള്ളവരുടെ കൊലപാതകം; കൊലയ്ക്ക് പിന്നിൽ ബിസിനസ് വൈരാര്യം
ബെംഗളുരു: ബെംഗളുരുവിൽ മലയാളി സിഇഒ അടക്കമുള്ളവരുടെ ഇരട്ടക്കൊലപാതകം ക്വട്ടേഷനാണെന്ന് ബെംഗളൂരു പൊലീസ്. ഹെബ്ബാളിൽ തന്നെയുള്ള ജിനെറ്റ് എന്ന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ കമ്പനി മേധാവിയെ കസ്റ്റഡിയിലെടുത്തു. ജിനെറ്റ്…
Read More » -
ഡൽഹിയിൽ വീണ്ടും അരുംകൊല; ചിതറിക്കിടക്കുന്ന നിലയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി
രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മേൽപ്പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ പലയിടത്തും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ശരീരഭാഗങ്ങൾ.…
Read More » -
രണ്ടാം ഭാരത് ജോഡോ യാത്രക്ക് രാഹുല് ഒരുങ്ങുന്നു; രൂപരേഖ രണ്ടാഴ്ചക്കകം
ന്യൂഡല്ഹി: വന്വിജയമായെന്ന് കോണ്ഗ്രസ് വിലയിരുത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല് ഗാന്ധി വീണ്ടും നടക്കാനിറങ്ങുന്നു. അരുണാചല്പ്രദേശിലെ പാസിഘട്ടില് നിന്നും ഗുജറാത്തിലെ പോര്ബന്ദറിലേക്കാണ് രാഹുലിന്റെ യാത്ര.ലോക്സഭ തിരഞ്ഞെടുപ്പ്…
Read More » -
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; മൂന്ന് പേർ പിടിയിൽ
അയോധ്യ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. അയോധ്യയിലൂടെ കടന്നുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 37 ആയി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ മരണസംഖ്യ 37 ആയി. മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മാണ്ഡിയിൽ…
Read More » -
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറ്
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ദിനത്തിലും സംഘർഷം. ഡയമണ്ട് ഹാര്ബറിലെ വോട്ടെണ്ണല് ബൂത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം, തൃണമൂല് പ്രവര്ത്തകരാണ് ബോംബേറ്…
Read More »